ചെങ്ങന്നൂർ: ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ നാല് വൈദികർക്ക് നല്കിയ കോർ എപ്പിസ്ക്കോപ്പാ സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാനിർഭരരായി പങ്കുചേർന്നു.സ്ഥാനാരോഹിതരായ വൈദികർ സ്ഥാനത്തിന് യോഗ്യർ എന്നർത്ഥമുള്ള ‘ഓക്സിയോസ്’എന്ന് വിശ്വാസികൾ ഉറക്കെ പ്രഖ്യാപിച്ചു. രാവിലെ ബഥേൽ അരമനയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക്…
76. ബ്രിട്ടന്‍റെ രാജാവ് താല്‍പര്യപ്പെട്ടു ആളയച്ചു മൈലാപ്പൂരിലെ മാര്‍ തോമ്മാശ്ലീഹായുടെ കബര്‍ കണ്ടത് 871-മാണ്ടിനു മേല്‍ തൊള്ളായിരാമാണ്ടിനു അകം ആകുന്നു. (ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
62. മേല്‍ 48, 56 ഈ ലക്കങ്ങളില്‍ പറയുന്നതുപോലെ രണ്ടാമത്തെ യാക്കോബ് പാത്രിയര്‍ക്കീസ് ബാവാ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്‍റെ ശേഷം ആ സിംഹാസനത്തുമ്മേല്‍ വേറെ ആളെ നിയമിക്കേണ്ടുന്നതിനു സുന്നഹദോസ് കൂടി ആലോചിച്ച് സൂറിയായുടെ പുനിക്കി എന്ന സ്ഥലത്തെ മേല്‍പട്ടക്കാരനായിരുന്ന പത്രോസ് എന്ന ദേഹത്തെ…
35. രണ്ടാം പുസ്തകത്തില്‍ 48 മത് ലക്കത്തില്‍ പറയുന്നപ്രകാരം ആ തീര്‍പ്പ് അനുസരിച്ച് സായിപ്പന്മാരുടെ ഇഷ്ടപ്രകാരം കിട്ടുന്ന ഉറുപ്പികയും മുടങ്ങി കിടക്കുന്ന വകയില്‍ കിട്ടുന്ന വട്ടിപ്പണവും മിഷനറികളുടെ ആഗ്രഹപ്രകാരം തള്ളി കിട്ടുന്നത് എത്രയുണ്ടെന്നാല്‍ അത് കൈക്കലാക്കണമെന്നു പാലക്കുന്നന്‍ നിശ്ചയിച്ചു. ഇതിനു മുമ്പ്…
73. എന്‍റെ അപ്പന്‍ ഫീലിപ്പോസ് കത്തനാര്‍ അവര്‍കള്‍ മരണത്തിനു മുമ്പ് മക്കളാകുന്ന ഞങ്ങളുടെ അറിവിനും നടത്തയ്ക്കും വേണ്ടി ഒരു മരണപത്രം പോലെ ഓലയില്‍ അപ്പന്‍റെ തനി കൈപ്പടയിലും ഒപ്പ് സഹിതവും എഴുതിയതു അറിവിനു പകര്‍പ്പ് താഴെ ചേര്‍ക്കുന്നു. ഇത് മേല്‍ ഓര്‍മ്മയ്ക്കായിട്ടു…
61. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മലയാഴ്മയില്‍ നമസ്കാരപുസ്തകം അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു കൂടാതെ തനതായിട്ടു ഒരു അച്ചുകൂടം വേണമെന്നു നിശ്ചയിച്ച് ശീമയില്‍ നിന്നു ഇരുമ്പ് പ്രസ് വരുത്തി അച്ചടി തുടങ്ങിയിരിക്കുന്നു. മലയാളത്തില്‍ വര്‍ത്തമാന കടലാസും പ്രസിദ്ധം ചെയ്തത് 1868-ല്‍ ചിങ്ങം ഒന്നിനു ആകുന്നു….
ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ 27. ഒമ്പതാമത് ലക്കത്തില്‍ പറയുന്ന മെമ്മോറാണ്ടം കിട്ടിയതിന്‍റെ ശേഷം പിന്നെയും സര്‍ക്കുലര്‍ ഉത്തരവിനെപ്പറ്റി ഒരു തീര്‍ച്ചയും ഉണ്ടാകാഴികയാല്‍ ആ ആവലാധിക്കായിട്ടു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മദ്രാസിനു പോകയും 1868 മത് ധനു മാസം 20-നു ഇംഗ്ലീഷ് കണക്കില്‍…
സമകാലീന സംഭവങ്ങള്‍ ഉണര്‍ത്തുന്ന ചിന്തയാണ് മനുഷ്യത്വം മരണശയ്യയിലോ? എന്ന ചോദ്യം. ഈ ചോദ്യത്തിന്‍റെ പിന്നിലെ ചേതോവികാരം മനുഷ്യരാണെന്നും മനുഷ്യ ലക്ഷ്യമെന്താണെന്നുമുള്ള ചിന്തയിലേക്കു നയിക്കാന്‍ പര്യാപ്തമാണ്. മനുഷ്യനോടു മൃഗീയമായും അതിലുപരി പൈശാചികമായും പ്രവര്‍ത്തിക്കുന്ന അതിക്രൂരതയുടെ ആത്മാവ് എവിടെ നിന്ന്? അടുത്ത കാലങ്ങളിലായി വാര്‍ത്താമാധ്യമങ്ങളില്‍…
ഒരില്ലത്ത് ഒരിക്കല്‍ ഒരു പൂച്ചയെ ഓമനിച്ചു വളര്‍ത്തിയിരുന്നു. അവിടെ ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തര്‍പ്പണവസ്തുക്കള്‍ അശുദ്ധമാക്കാതിരിക്കാന്‍ തലേന്നുതന്നെ പൂച്ചയെ പിടിച്ചു കൊട്ടകൊണ്ടു മൂടിയിടും. ഇല്ലത്തെ ഉണ്ണികള്‍ ഇതു കണ്ടാണ് വളര്‍ന്നത്. കാലം കടന്നു. നമ്പൂരിച്ചന്‍ മരിച്ചു. പൂച്ചയും ചത്തു. അതോടെ ഇല്ലത്ത് പൂച്ചവളര്‍ത്തലും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.