ന്യൂയോർക്ക് : നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി, യൂത്ത്കോണ്ഫറൻസിന്ആറുദിവസങ്ങൾഅവശേഷിച്ചിരിക്കെകോണ്ഫറൻസിന്റെപ്രധാനചിന്താവിഷയമായകഷ്ടതസഹിഷ്ണുതയെയുംസഹിഷ്ണുതസിദ്ധതയെയുംസിദ്ധതപ്രത്യാശയെയുംഉളവാക്കുന്നുഎന്നബൈബിൾവാക്യത്തെഉദ്ധരിച്ചുകൊണ്ട്പ്രധാനപ്രസംഗപരന്പരനയിക്കുന്നതിൽപ്രധാനിഓർത്തഡോക്സ്വൈദികസെമിനാരിമുൻപ്രിൻസിപ്പിലുംദൈവശാസ്ത്രപണ്ഡിതനുംനിരവധിസ്ഥാനങ്ങൾസഭയ്ക്കകത്തുംപുറത്തുമായിഅലങ്കരിച്ചിട്ടുള്ളറവ. ഡോ. ജേക്കബ്കുര്യനാണ്.
മുതിർന്നവർക്കുള്ളക്ലാസുകൾറവ. ഡോ. ജേക്കബ്കുര്യൻനയിക്കും.ഇംഗ്ലീഷ്ക്ലാസുകൾനയിക്കുന്നതിൽപ്രധാനിഹൂസ്റ്റൻസെന്റ്സ്റ്റീഫൻസ്ഇടവകവികാരിഫാ. ജേക്ക്കുര്യനാണ്.മറ്റുക്ലാസുകൾനയിക്കുന്നത്ഫാ. വിജയ്തോമസുംഅമൽപുന്നൂസുമാണ്.അമൽപുന്നൂസ്സൗത്ത്വെസ്റ്റ്ഭദ്രാസനഇടവകാംഗവുംസെന്റ്ബ്ലാഡ്മീർസെമിനാരിമൂന്നാംവർഷവൈദികവിദ്യാർഥിയുമാണ്.
വിവരങ്ങൾക്ക് :
ഡോ. വർഗീസ്എം. ഡാനിയേൽ(കോഓർഡിനേറ്റർ ) : 203 508 2690
ജോർജ്തുന്പയിൽ (ജനറൽസെക്രട്ടറി ) : 973 943 6164
മാത്യുവർഗീസ് (ട്രഷറാർ) : 631 891 8184
കോണ്ഫറൻസ്ദിനങ്ങൾഎങ്ങനെആസ്വാദ്യകരമാക്കാം.
ന്യൂയോർക്ക്: ജൂലൈ 18 മുതൽ 21 വരെപെൻസിൽവേനിയായിലെപോക്കണോസ്കലഹാരിറിസോർട്ട്സ്ആൻഡ്കണ്വൻഷൻസെന്ററിൽനടക്കുന്നനോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി / യൂത്ത്കോണ്ഫറൻസിന്റെഒരുക്കങ്ങൾപൂർത്തിയായി.
തികച്ചുംഅന്വർഥമായതുംകാലികപ്രാധാന്യമുള്ളതുമായചിന്താവിഷയംമുറുകെപിടിച്ചുകൊണ്ട്അതിനെപ്രാവർത്തികമാക്കാൻഈ കോണ്ഫറൻസ്തുടക്കംകുറിക്കട്ടെഎന്നുഭദ്രാസനഅധ്യക്ഷൻസഖറിയാമാർനിക്കോളോവോസ്മെത്രാപ്പോലീത്തആശംസിച്ചു.
കോണ്ഫറൻസിന്റെസുഗമമായനടത്തിപ്പിനുംഅതിന്റെവിജയത്തിനുംഎല്ലാഇടവകാംഗങ്ങളുടേയുംസഹകരണവുംസമർപ്പണവുംഅത്യന്താപേക്ഷിതമാണ്. പ്രസിദ്ധപ്പെടുത്തിയിരിക്കുന്നകോണ്ഫറൻസ്ഷെഡ്യൂൾഅനുസരിച്ച്റജിസ്റ്റർചെയ്തഎല്ലാവരുംകോണ്ഫറൻസിൽപങ്കെടുക്കണം.
കോണ്ഫറൻസിൽപാലിക്കേണ്ടചിലനിയമങ്ങളുംനിബന്ധനകളും
സമയനിഷ്ഠപാലിക്കുന്നകാര്യത്തിൽഎല്ലാവരുംശ്രദ്ധിക്കണം.കോണ്ഫറൻസിൽഉടനീളംശുചിത്വബോധത്തോടെപെരുമാറേണ്ടതുംപരിസരവുംമുറികളുംവൃത്തിയായിസൂക്ഷിക്കേണ്ടതുമാണ്.
കോണ്ഫറൻസിൽയോജ്യവുംസന്ദർഭോചിതവുമായവസ്ത്രധാരണംപ്രതീക്ഷിക്കുന്നു.രാത്രി 11 മുതൽപ്രഭാതനമസ്കാരംവരെനിശബ്ദതപാലിക്കേണ്ടതുംകുട്ടികളുടെകാര്യത്തിൽരക്ഷിതാക്കൾപ്രത്യേകംശ്രദ്ധപുലർത്തേണ്ടതുമാണ്. കലഹാരികോണ്ഫറൻസ്സെന്ററിൽപുകവലി, മദ്യപാനംഎന്നിവകർശനമായിവിലക്കിയിരിക്കുന്നതുംലംഘിക്കുന്നവരെകോണ്ഫറൻസിൽനിന്നുംപുറത്താക്കുന്നതുമായിരിക്കും. പുറമെനിന്നുള്ളഭക്ഷണപദാർത്ഥങ്ങൾകോണ്ഫറൻസ്സെന്ററിൽഅനുവദനീയമല്ല. അതുപോലെതന്നെബുഫേസ്റ്റേഷനുകളിൽവിളന്പുന്നഭക്ഷണപദാർത്ഥങ്ങൾഡൈനിംഗ്ഏരിയായ്ക്ക്പുറത്തേക്ക്കൊണ്ടുപോകാൻപാടുള്ളതല്ല.
കോണ്ഫറൻസിൽറജിസ്റ്റർചെയ്തവർക്ക്ലഭിക്കുന്നഐഡിയുംറിസ്റ്റ്ബാൻഡുംമറ്റുള്ളവർക്ക്കാണത്തക്കവിധംഎപ്പോഴുംധരിക്കേണ്ടതാണ്.കോണ്ഫറൻസിൽറജിസ്റ്റർചെയ്തവർക്കുമാത്രമേകോണ്ഫറൻസ്സെന്ററിലോമുറികളിലോപ്രവേശിക്കാൻഅനുവാദമുള്ളൂ.സന്ദർശകരെഅനുവദിക്കുന്നതല്ല.
കോണ്ഫറൻസിൽസംബന്ധിക്കുന്നഓരോരുത്തരുംഅവരവരുടെസുരക്ഷയ്ക്ക്ഉത്തരവാദപ്പെട്ടവാരണ്.കുട്ടികളുടെകാര്യത്തിൽരക്ഷിതാക്കൾശ്രദ്ധചെലുത്തേണ്ടതുംപ്രത്യേകിച്ച്വാട്ടർപാർക്ക്മുതലായസ്ഥലങ്ങളിൽപ്രവേശിക്കുന്പോൾകോണ്ഫറൻസ്ഫെസിലിറ്റിക്കോഎക്സിക്യൂട്ടീവ്കമ്മിറ്റിക്കോഉത്തരവാദിത്വമില്ലാത്തതുമാകുന്നു.
ഫാമിലികോണ്ഫറൻസിൽപാലിയ്ക്കേണ്ടനിയമങ്ങളുംനിബന്ധനകളുംനോർത്ത്ഈസ്റ്റ്അമേരിയ്ക്കൽഭദ്രാസനത്തിന്റെവെബ്സൈറ്റിലുംരജിസ്ട്രേഷൻഫോമിലുംകൂടാതെഇമെയിലുകൾമുഖേനയുംഎല്ലാവരേയുംഅറിയിച്ചിട്ടുണ്ടെന്ന്ഭാരവാഹികൾഅറിയിക്കുന്നു.
പൂർണമായനിയമങ്ങളുംനിബന്ധനയുംനിർദ്ദേശങ്ങളുംറജിസ്ട്രേഷൻഡസ്കിൽനിന്നുംലഭിക്കും.
ഈ നിബന്ധനകൾപാലിച്ച്ഉത്തരവാദിത്തബോധത്തോടെസംബന്ധിച്ച്കോണ്ഫറൻസ്വിജയമാക്കിതീർക്കണമെന്നുകോണ്ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റിഅറിയിച്ചു.
മെഡിക്കല്പ്രശ്നങ്ങള്ഉള്ളവര്ക്ക്മെഡിയ്ക്കല്ശ്രദ്ധആവശ്യമെങ്കില്റജിസ്ട്രേഷന്സമയത്ത്കമ്മിറ്റിയെഅറിയിക്കുകയോറജിസ്ട്രേഷന്ഡസ്കില്വച്ചിരിക്കുന്നഫോംപൂരിപ്പിച്ച്കമ്മിറ്റിയെഏല്പിക്കുകയോചെയ്യണമെന്ന്മെഡിക്കല്കോഓര്ഡിനേറ്റര്മേരിവര്ഗീസ്അറിയിച്ചു.
വിവരങ്ങൾക്ക് :
റവ. ഡോ. വർഗീസ്എം. ഡാനിയേൽ :203 508 2690
ജോർജ്തുന്പയിൽ : 973 943 6164
മാത്യുവർഗീസ് : 631 891 8184
റിപ്പോർട്ട്: രാജൻവാഴപ്പള്ളിൽ