പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 26-ാം തീയതി വെളളിയാഴ്ച രാവിലെ 10 മണി മുതല്‍ എക്സിബിഷന്‍ നടത്തപ്പെടുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന വസ്തുക്കള്‍, സ്റ്റാമ്പുകള്‍, നാണയങ്ങള്‍,…
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം എല്ലാ ഭദ്രാസനങ്ങളിലെയും വൈസ്പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ക്കു വേണ്ടി നടത്തുന്ന കേന്ദ്ര നേതൃത്വ പരിശീലന ക്യാമ്പ,് ജനുവരി 26-ന് വെളളിയാഴ്ച ശാസ്താംകോട്ട…
കുട്ടംമ്പേരൂർ : പരിശുദ്ധാത്മാവിന്റെ കൃപ നമ്മളിലേക്ക് ഒഴുകിയെത്തി ദൈവിക മർമ്മങ്ങളെ പ്രാപിക്കുവാനും അത് മറ്റുള്ളവര്‍ക്ക് പകർന്നു നൽകി അവരോട് ചേർന്ന് നിൽക്കുവാനും, മറ്റ് സഹോദരങ്ങളെ നമ്മിലേക്ക് ചേർത്തണച്ച്, അവരുടെ വേദനകളെ ഒപ്പിയെടുത്ത്, അവരുടെ ഉള്ളിലെ കനലുകളെ തണുപ്പിക്കുന്ന ജീവനദിയായി നാം സ്വയം രൂപാന്തരപ്പെടണം…
പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 26-ാം തീയതി വെളളിയാഴ്ച രാവിലെ 11 മണി മുതല്‍ അഖില മലങ്കര ക്രിസ്തീയ ഗാനമത്സരം നടത്തപ്പെടുന്നു. വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496325208,…
തൃക്കുന്നത്തു സെമിനാരി പള്ളി തുറന്നു. Video 40 വർഷം ആയി പുട്ടപ്പെട്ട ദേവാലയത്തിന്റെ മദ്ബഹായിൽ അഭി. പൊളിക്കാർപ്പോസ് തിരുമേനി പ്രകാശത്തിന്റെ തിരി തെളിയിക്കുന്നു. Posted by മാർത്തോമായുടെ ചുണക്കുട്ടികൾ on Dienstag, 23. Januar 2018
പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന സെന്‍റിനറി പ്രൊജക്ടുകളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്‍റെ കൂദാശ ജനുവരി 25-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത…
തൃക്കുന്നത്ത് സെമിനാരി- കോടതിവിധി സ്വാഗതം ചെയ്യുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ ആലുവാ തൃക്കുന്നത്ത് സെമിനാരി സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും നീതിന്യായ വ്യവസ്ഥയ്ക്കും സഭാ ഭരണഘടനയ്ക്കും വിധേയമായി സഭാ ഭരണനിര്‍വ്വഹണത്തില്‍ ഏവരും സഹകരിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…
തൃക്കുന്നത്ത് സെമിനാരി കേസ്: സമാന്തര ഭരണം സാധ്യമല്ലെന്ന് ഹൈക്കോടതി കൊച്ചി: നീണ്ട നാളുകളായി വിഘടിതവിഭാഗത്തിന്റെ അതിക്രമങ്ങളാല്‍ പൂട്ടപ്പെട്ട ആലുവ തൃക്കുന്നത്ത് സെമിനാരി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പൂര്‍ണ നിയന്ത്രണത്തിലും അവകാശത്തിലുമുള്ളതാണെന്ന് കേരള ഹൈക്കോടതി. അല്പസമയം മുമ്പാണ് ഹൈക്കോടതി ഈ ചരിത്രപ്രധാന്യമുള്ള വിധി…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.