മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ– യൂറോപ്പ്– ആഫ്രിക്ക ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ കൂദാശ നാളെ
ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ–യൂറോപ്പ്– ആഫ്രിക്ക ഭദ്രാസന ആസ്ഥാന മന്ദിരം യുകെയിലെ സിൻഡനിൽ(Swindon) 6–ാം തീയതി ഞായറാഴ്ച്ച കൂദാശ ചെയ്യും.ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന് നടക്കുന്ന കൂദാശയ്ക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമികത്വം…