Daily Archives: January 25, 2016
കനിവിന്റെ കരങ്ങളുമായി മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം
മാവേലിക്കര: മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനവും ‘കനിവ്’ പദ്ധതിയുടെ ഉദ്ഘാടനവും 2016 ജനുവരി 24 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രമായ അറുനൂറ്റിമംഗലം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിൽ വെച്ച് നടത്തപ്പെട്ടു. മാവേലിക്കര ഭദ്രാസന സഹായ…
H.H. MATHEWS II BAVA MEMORIAL MEETING AND BIBLE QUIZ
H.H. MATHEWS II BAVA MEMORIAL MEETING AND BIBLE QUIZ. News
Consecration of Mannarkad Church
പുതുക്കി പണിത മണ്ണാർക്കാട് സെൻറ് മേരീസ് ഓർത്തഡോൿസ് പള്ളി-വി ദേവാലയ കുദാ ശ കർമ്മം ഇന്നും നാളെ യും .അഭി ഡോ സക്കറിയ മാർ തേ യോ ഫിലോസ് തിരുമേനി ,അഭി നികൊദിമൊസ് തിരുമേനി,അഭി യുലിയോസ്തിരുമേനി ഏന്നിവർ മുഖ്യ കാർമ്മികതം വഹിക്കും