സെന്റ് തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്ന്
M TV Photos തിരുവനന്തപുരം: സെന്റ് തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹവിരുന്ന് മലങ്കര ഓര്ത്തഡോക്സ് സഭ തിരുവന്തപുരം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉത്ഘാടനം ചെയ്തു. പ്രസ്തുത സംഗമത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ….