Monthly Archives: January 2016

പരുമല ക്യാന്‍സര്‍ കെയര്‍ സെന്‍ററില്‍ ലീനിയര്‍ ആക്സിലേറ്റര്‍ മെഷീന്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍ക്ക് ഇന്ന് തുടക്കമാകും

പരുമല സെന്‍റ് ഗ്രീഗോറിയോസ് ഇന്‍റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററില്‍ സ്ഥാപിക്കുന്ന ഓങ്കോളജി റേഡിയേഷന്‍ മെഷീനായ ലീനിയര്‍ ആക്സിലേറ്റര്‍ മെഷീന്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍ക്ക് ഇന്ന് തുടക്കമാകും   നിര്‍മാണം പുരോഗമിക്കുന്ന പരുമല സെന്‍റ് ഗ്രീഗോറിയോസ് ഇന്‍റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററില്‍ സ്ഥാപിക്കുന്ന ഓങ്കോളജി…

കനിവിന്റെ കരങ്ങളുമായി മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം

മാവേലിക്കര: മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനവും ‘കനിവ്’ പദ്ധതിയുടെ ഉദ്ഘാടനവും 2016 ജനുവരി 24 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രമായ അറുനൂറ്റിമംഗലം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിൽ വെച്ച് നടത്തപ്പെട്ടു. മാവേലിക്കര ഭദ്രാസന സഹായ…

H.H. MATHEWS II BAVA MEMORIAL MEETING AND BIBLE QUIZ

H.H. MATHEWS II BAVA MEMORIAL MEETING AND BIBLE QUIZ. News

Consecration of Mannarkad Church

പുതുക്കി പണിത മണ്ണാർക്കാട് സെൻറ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളി-വി ദേവാലയ കുദാ ശ കർമ്മം ഇന്നും നാളെ യും .അഭി ഡോ സക്കറിയ മാർ തേ യോ ഫിലോസ് തിരുമേനി ,അഭി നികൊദിമൊസ് തിരുമേനി,അഭി യുലിയോസ്തിരുമേനി ഏന്നിവർ മുഖ്യ കാർമ്മികതം വഹിക്കും

OCYM Ranny District Meeting

  OCYM Ranny District Meeting. News

Holy Qurbana by Dr. Mathews Mar Severios

  Holy Qurbana by Dr. Mathews Mar Severios at Kandanad West Diocesan Day 2016

Speech by Yuhanon Mar Milithos at Makkamkunnu Convention

Speech by Yuhanon Mar Milithos at Makkamkunnu Convention. Makkamkunnu Convention. M TV Photos

error: Content is protected !!