പരുമല സെന്‍റ് ഗ്രീഗോറിയോസ് ഇന്‍റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററില്‍ സ്ഥാപിക്കുന്ന ഓങ്കോളജി റേഡിയേഷന്‍ മെഷീനായ ലീനിയര്‍ ആക്സിലേറ്റര്‍ മെഷീന്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍ക്ക് ഇന്ന് തുടക്കമാകും
നിര്‍മാണം പുരോഗമിക്കുന്ന പരുമല സെന്‍റ് ഗ്രീഗോറിയോസ് ഇന്‍റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററില്‍ സ്ഥാപിക്കുന്ന ഓങ്കോളജി റേഡിയേഷന്‍ മെഷീനായ ലീനിയര്‍ ആക്സിലേറ്റര്‍ മെഷീന്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍ക്ക് ഇന്ന് തുടക്കമാകും വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമേനി പ്രാര്‍ത്ഥന നടത്തി വര്‍ക്കുകള്‍ക്ക് തുടക്കം കുറിക്കും.