സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍ വന്‍ഷനും മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെപൗരസ്ത്യ മേഘലയിലെ മാത്യ ദേവാലയമായബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവകവാര്‍ഷിക കണ്‍ വന്‍ഷനും ഒക്ടോബര്‍ 2 മുതല്‍ 10വരെയുള്ള ദിവസങ്ങളില്‍, മലങ്കരഓര്‍ത്തഡോക്സ് സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍നടത്തപ്പെടുന്നു. ഒക്ടോബര്‍ 2 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാതനമസ്കാരം, 8 ന് വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന്‍പെരുന്നാള്‍ കൊടിയേറ്റ് എന്നിവ നടക്കും.ഒക്ടോബര്‍ 4,7 തീയതികളില്‍ വൈകിട്ട് 6:15 മുതല്‍സന്ധ്യ നമസ്ക്കാരവും 7 മണിക്ക് വിശുദ്ധകുര്‍ബ്ബാനയും നടക്കും. 5,6,8 തീയതികളില്‍ വൈകിട്ട് 7:00 മുതല് സന്ധ്യ നമസ്ക്കാരം,കത്തീഡ്രല്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷ,തുടര്‍ന്ന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേ്യുടെ വചന ശുശ്രുഷ, പ്രാര്‍ത്ഥനആശീര്‍വാദം എന്നിവ നടക്കും. ഒക്ടോബര് 9 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാത നമസ്കാരം, 8 ന് വിശുദ്ധ കുര്ബ്ബാന, വൈകിട്ട് 7:00 മുതല് സന്ധ്യ നമസ്ക്കാരം,വചന ശുശ്രുഷ,…