പ്രവാസികള്‍ക്ക് ഒരു മലയാളപഠന സഹായി
Learn Basic Malayalam In Six Weeks എന്ന പുസ്തകം മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികളെ ഉദ്ദേശിച്ചാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 42 ദിവസത്തേക്കുള്ള പാഠങ്ങളും അവയോടു ചേര്‍ന്നുള്ള അഭ്യാസങ്ങളും ഇതിലുണ്ട്. ഒടുവില്‍ അഭ്യാസങ്ങളുടെ ശരിയുത്തരങ്ങളും നല്കിയിരിക്കുന്നു. ഇംഗ്ലീഷ് അറിയാവുന്നവരെ ഉദ്ദേശിച്ചാണ് ഇത്…