പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമ : പ. പിതാവ്
ഭൂമിയും ഭാഷയും അമ്മയുമെല്ലാം ഒരേ അര്‍ത്ഥ വ്യാപ്തിയുള്ള വാക്കുകളാണെന്നും ഇവയുടെ സംരക്ഷണം എല്ലാവരുടെയും കടമ ആണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പ്രകൃതിയിലെ സന്തുലിതാവസ്ഥയിലെ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീക്ഷണിയായി മാറുമെന്ന തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം ഒാര്‍മ്മിപ്പിച്ചു….