മലങ്കര അസോസിയേഷന്‍ ഘടനയില്‍ എങ്ങനെ വ്യത്യാസം വരുത്താം / പി. റ്റി. വറുഗീസ് (അഡ്വക്കേറ്റ്, പെരുമ്പാവൂര്‍)

ഓഗസ്റ്റ് 10-നു കൂടുന്ന മലങ്കരസഭ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനാവിഷയങ്ങളില്‍ ഒന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ ഘടന മേലില്‍ എങ്ങനെ വേണമെന്നുള്ളതാണല്ലോ. ഈ വിഷയം സംബന്ധിച്ചു മാനേജിംഗ് കമ്മിറ്റിയില്‍ നിന്നു നിയുക്തമായിരി ക്കുന്ന പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്താണെന്നറിയുവാന്‍ കഴിഞ്ഞിട്ടില്ല. അസോസിയേഷന്‍റെ …

മലങ്കര അസോസിയേഷന്‍ ഘടനയില്‍ എങ്ങനെ വ്യത്യാസം വരുത്താം / പി. റ്റി. വറുഗീസ് (അഡ്വക്കേറ്റ്, പെരുമ്പാവൂര്‍) Read More

അസോസിയേഷൻ അംഗങ്ങളുടെ യോഗം മാറ്റിവെച്ചു

നാളെ സംസ്ഥാന ഹർത്താൽ പ്രഖ്യാപിക്കപ്പെട്ട  സാഹചര്യത്തിൽ കോട്ടയം ദേവലോകം അരമനയിൽ നാളെ നടക്കാനിരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ യോഗം മാറ്റിവെച്ചതായി ഓർത്തഡോക്സ്‌ സഭാ നേതൃത്വം അറിയിച്ചു. Malankara Association members’ meeting proposed to be held on 3rd …

അസോസിയേഷൻ അംഗങ്ങളുടെ യോഗം മാറ്റിവെച്ചു Read More

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ യോഗം: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

1. പാര്‍ക്കിംഗ് ക്രമീകരണം: 3-ാം തീയതി പെരുന്നാളിന് സംബന്ധിക്കുവാന്‍ വരുന്നവരുടേതും, സമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ എത്തുന്ന അസോസിയേഷന്‍ അംഗങ്ങളുടേതും, അഭിവന്ദ്യ തിരുമേനിമാരുടേതും ഉള്‍പ്പെടെ ഒരു വാഹനത്തിനും ദേവലോകം അരമന കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ദേവലോകം അരമന ഗെയ്റ്റിന് മുമ്പില്‍ ആളുകളെ …

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ യോഗം: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ Read More

പുത്തന്‍കാവ് അസോസിയേഷന് 60 വയസ്

സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ ബഹു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16 ന് മലങ്കര സഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന്‍ ഡിസംബര്‍ 26നു പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള ഒരു വ്യാഴവട്ടക്കാലം സഭയുടെ …

പുത്തന്‍കാവ് അസോസിയേഷന് 60 വയസ് Read More

പൗലോസ് മാര്‍ പീലക്സിനോസിന്‍റെ പ്രസംഗവും ഉടമ്പടിയും / കെ. വി. മാമ്മന്‍

പീലക്സിനോസിന്‍റെ പ്രസംഗം പൂര്‍ണ്ണരൂപം 1958-ലെ സഭാസമാധാനം കൈവരുന്നതിനു മുമ്പുതന്നെ അസോസ്യേഷന്‍ കൂടുന്നതു സംബന്ധിച്ച് നോട്ടീസുകള്‍ അയച്ചിരുന്നതനുസരിച്ച് പുത്തന്‍കാവുപള്ളിയില്‍ 1958 ഡിസംബര്‍ 26-നു പ. കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ അസോസ്യേഷന്‍ കൂടി. മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പ. ബാവാ അസോസിയേഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. …

പൗലോസ് മാര്‍ പീലക്സിനോസിന്‍റെ പ്രസംഗവും ഉടമ്പടിയും / കെ. വി. മാമ്മന്‍ Read More