ഡോ മാത്യൂസ് മാർ സേവേറിയോസ് ദിവ്യബോധനം പ്രസിഡണ്ട്
മലങ്കര ഓർത്തഡോക്സ് സഭയുടെ അല്‍മായ പഠന പരിശീലന പദ്ധതിയായ ദിവ്യബോധനം പ്രസിഡണ്ട് ആയി ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ പ. സുന്നഹദോസ് തിരഞ്ഞെടുത്തു.
മലങ്കര ഓർത്തഡോക്സ് സഭയുടെ അല്‍മായ പഠന പരിശീലന പദ്ധതിയായ ദിവ്യബോധനം പ്രസിഡണ്ട് ആയി ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ പ. സുന്നഹദോസ് തിരഞ്ഞെടുത്തു.
മലങ്കരസഭയില്‍ ശാശ്വത സമാധാനം / ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്
ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരെ കണ്ടനാട് ഭദ്രാസനത്തിലെ മെത്രാന്മാരായി നിയമിച്ചുകൊണ്ടും അവരെ ഭദ്രാസനത്തിലെ എല്ലാ അംഗങ്ങളും അവരുടെ സ്ഥാനത്തിനടുത്ത ബഹുമാനാദരങ്ങളോടും സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ അയച്ച…
പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഏറ്റുവാങ്ങി. സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിൽ അഭി. സേവേറിയോസ് മെത്രാപ്പോലീത്ത നൽകിവരുന്ന സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ്. മലങ്കര മെത്രാപ്പോലീത്തയായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 162-ാം…
സമാധാനത്തിന്‍റെ സുവർണ്ണരേഖ / ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്
പരുമലയില്‍ 2017 ആഗസ്റ്റ് 22 മുതല്‍ 24 വരെ നടക്കുന്ന ആഗോള വൈദികസമ്മേളനത്തിന് വൈദികരെ സ്വാഗതം ചെയ്തുകൊണ്ട് വൈദികസംഘം പ്രസിഡന്റ് അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി നല്‍കുന്ന സന്ദേശം Posted by GregorianTV on Freitag, 4. August 2017 പരുമലയില്‍…
ചരിത്ര പ്രസിദ്ധമായ കോട്ടൂർ പള്ളിയിൽ കണ്ടനാടിന്‍റെ ഇടയൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് സന്ധ്യാ സമസ്ക്കാരം നടത്തി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് മലങ്കരസഭയുടെ ഒരു മെത്രാപ്പോലിത്താ ഈ ദേവാലയത്തില്‍ പ്രവേശിക്കുന്നത്. നാളെ മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിക്കും.
സുപ്രീംകോടതി വിധിക്കുശേഷം കോലഞ്ചേരി പള്ളിയില്‍ ആദ്യ ഞായറാഴ്ച കുര്‍ബാന പരി. കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭി.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെയും അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലിത്തയുടെയും സഹകാർമ്മികത്വത്തിലും വി.കുർബാന കോലഞ്ചേരി പള്ളിയിൽ നിന്ന് തത്സമയം…St. Peter's & St….
സുപ്രീംകോടതിവിധിയെക്കുറിച്ച് അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി കോട്ടയം ദേവലോകം അരമനയില്‍വച്ച് സംസാരിക്കുന്നു…. Posted by GregorianTV on Freitag, 7. Juli 2017
ചരിത്രപരമായ സുപ്രീംകോടതി വിധിക്ക് ശേഷം ദേവലോകം അരമനയില്‍ എത്തിയ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായും മുന്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് ദേവലോകം അരമനയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഏറ്റവും ധന്യമായ നിമിഷങ്ങള്‍ക്കാണ് ദേവലോകം…
മാര്‍ സേവേറിയോസിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഭദ്രാസന വൈദീകരുടെ നേതൃത്വത്തിൽ നല്‍കിയ സ്വീകരണം. സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭ, കോലഞ്ചേരിയിൽ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി. കണ്ടനാട് വെസ്‌റ്റ് മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ സേവേറിയോസിന്റെ നേതൃത്വത്തിലാണ് പള്ളിയിൽ പ്രവേശിച്ചത്. പ്രദേശത്ത് ശക്തമായ…