‘2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി, തുടര്‍നടപടികള്‍’ എന്നിവ സംബന്ധിച്ച് 2017 ഓഗസ്റ്റ് എട്ടിനു കൂടിയ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഈ ലേഖകന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും താഴെ ചേര്‍ക്കുന്നു. പ. കാതോലിക്കാ ബാവാ തിരുമേനിയുടെ കല്‍പന…
2018 ഫെബ്രുവരി 4 – പ. സഭ സകല വാങ്ങിപ്പോയവരെയും സ്മരിക്കുന്ന ഞായറാഴ്ച. വാങ്ങിപ്പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുള്ള വാദം തെളിയിക്കുന്നതിന് ഏറ്റവും ഉചിതമായ വേദഭാഗമാണ് 2 മക്കാബിയര്‍ 12 : 33 – 45. നേരത്തെയുണ്ടായിരുന്ന ഈ വേദഭാഗം മലങ്കര സഭയുടെ…
ഗണിത ശാസ്ത്രജ്ഞനായ ഫാദര്‍ ക്രിസ്റ്റഫര്‍ ക്ലാവിയൂസിന്‍റെയും വത്തിക്കാന്‍ ലൈബ്രേറിയനായ അലോഷ്യസ് ലിലിയസിന്‍റെയും പരിഷ്ക്കാര നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ജൂലിയന്‍ കലണ്ടറിലെ പിശകു പരിഹരിച്ച് 1582 -ല്‍ പോപ്പ് ഗ്രിഗറി XIII ഏര്‍പ്പെടുത്തിയതാണ് ‘ഗ്രിഗോറിയന്‍ കലണ്ടര്‍’ (Gregorian Calendar). AD 730 ല്‍ വെനറബിള്‍…
പ്രമുഖ സഭാ ചരിത്ര ഗവേഷകനും സഭാ മാനേജിംഗ് കമ്മറ്റിയംഗവുമായ വർഗീസ് ജോൺ തോട്ടപ്പുഴയുടെ (ചെങ്ങന്നൂർ) മാതാവ് കർത്താവിൽ നിദ്യപ്രാപിച്ചു. സംസ്കാരം നാളെ 11 മണിക്ക് തോട്ടപ്പുഴ മാർ ഗ്രീഗോറിയോസ് പള്ളിയിൽ.
മാര്‍തോമ്മാ ശ്ലീഹായുടെ സിംഹാസനം കാതോലിക്കേറ്റിനു മുമ്പ് / ഡോ. എം. കുര്യന്‍ തോമസ് & വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ PDF File മാര്‍തോമ്മാ ശ്ലീഹായുടെ സിംഹാസനം കാതോലിക്കേറ്റിനു മുമ്പ് എം. കുര്യന്‍ തോമസ് & വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളില്‍…
സഭാ ഭരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ 2017 മാര്‍ച്ച് ഒന്നിനു തിരഞ്ഞെടുക്കുന്ന അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേയ്ക്കു ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ നിന്നു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ 2013 ജനുവരിയില്‍ പ. കാതോലിക്കാ ബാവായ്ക്കു…
ഇന്ന് (മാര്‍ച്ച് 26) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലിയ “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലിയ “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്. സന്ധ്യാ നമസ്കാരത്തിന്‍റെ ഏവന്‍ഗേലിയോന്‍ വായനയും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.