പഴയസെമിനാരി: ചരിത്രവും സാക്ഷ്യവും

പഴയ സെമിനാരിയുടെ സ്ഥാനം കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന കൃതി – ‘പഴയ സെമിനാരി: ചരിത്രവും സാക്ഷ്യവും’ പ. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എത്യോപ്യൻ പാത്രിയർക്കീസ് ബാവ പ.അബുന മത്ഥിയാസിനു നൽകി പ്രകാശനം ചെയ്തു. എഡിറ്റേഴ്സ്: ഫാ.ഡോ.തോമസ്, ഫാ.ഡോ.ജോൺ തോമസ് …

പഴയസെമിനാരി: ചരിത്രവും സാക്ഷ്യവും Read More

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ബൈബിളിന് പുനര്‍ജനി

1811ല്‍ പുറത്തിറങ്ങിയ ബൈബിളിന്റെ അതേ രൂപകല്പനയോടെയാണ് പുനഃപ്രകാശനം. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇരുനൂറ് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബൈബിളിന്റെ കവര്‍പേജും കല്ലച്ചില്‍ തീര്‍ത്ത ബൈബിളിലെ മലയാള അക്ഷരങ്ങളും   ഇരൂനൂറ് വര്‍ഷംമുമ്പ് സുറിയാനി ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം …

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ബൈബിളിന് പുനര്‍ജനി Read More

‘വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക’ പ്രകാശനം ചെയ്തു

പ. മാത്യൂസ് പ്രഥമൻ ബാവായുടെ സമഗ്രമായ എഴുത്തുകളും പOനങ്ങളും ഉൾക്കൊള്ളുന്ന വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക എന്ന അഞ്ചു വാല്യങ്ങൾ ഉള്ള ഗ്രന്ഥാവലി നവംബർ ഏഴിന് വൈകിട്ട് ദേവലോകം അരമന ചാപ്പലിൽ പ. കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. എം.ഒ.സി. പബ്ലിക്കേഷന്‍സ് …

‘വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക’ പ്രകാശനം ചെയ്തു Read More

മാര്‍ ഗ്രീഗോറിയോസ് പാന / പുലാത്തുരുത്തില്‍ ചാക്കോ ചാക്കോ

ഇത്ര നന്നായി സഭയെ സ്നേഹിക്കുന്ന മെത്രാപ്പോലീത്താമാര്‍ ഇനിയുണ്ടാകുമോ – ചിങ്ങവനം പുലാത്തുരുത്തില്‍ ചാക്കോ ചാക്കോ എന്ന അന്ധ കവിയുടെ ഹൃദയം പൊട്ടിയുള്ള വിലാപം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും പരുമല സ്വദേശികളായ സഭാംഗങ്ങള്‍ പരുമല പെരുന്നാള്‍ പ്രദക്ഷിണങ്ങളില്‍ പാടുന്നു.        …

മാര്‍ ഗ്രീഗോറിയോസ് പാന / പുലാത്തുരുത്തില്‍ ചാക്കോ ചാക്കോ Read More

‘വിശുദ്ധിയുടെ സൗന്ദര്യം’ പ്രകാശനം നാളെ പരുമലയിൽ

പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും അവതരിപ്പിക്കുന്ന ഗവേഷണ പഠനങ്ങൾ. വാങ് മുഖം: ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്ത. പ്രകാശനം 2016 ഒക്ടോബർ 28 ന് വെള്ളി രാവിലെ പരുമലയിൽ.

‘വിശുദ്ധിയുടെ സൗന്ദര്യം’ പ്രകാശനം നാളെ പരുമലയിൽ Read More

സീയോൻ സഞ്ചാരിയുടെ അനുഭവങ്ങൾ പ്രകാശനം ചെയ്തു

സീയോൻ സഞ്ചാരിയുടെ അനുഭവങ്ങൾ പ. കാതോലിക്കാ ബാവാ മന്ത്രി അഡ്വ. മാത്യു ടി തോമസിനു നൽകി പ്രകാശനം ചെയ്തു.

സീയോൻ സഞ്ചാരിയുടെ അനുഭവങ്ങൾ പ്രകാശനം ചെയ്തു Read More