പഴയസെമിനാരി: ചരിത്രവും സാക്ഷ്യവും

seminary_book

പഴയ സെമിനാരിയുടെ സ്ഥാനം കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന കൃതി – ‘പഴയ സെമിനാരി: ചരിത്രവും സാക്ഷ്യവും’ പ. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എത്യോപ്യൻ പാത്രിയർക്കീസ് ബാവ പ.അബുന മത്ഥിയാസിനു നൽകി പ്രകാശനം ചെയ്തു. എഡിറ്റേഴ്സ്: ഫാ.ഡോ.തോമസ്, ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ വില 500 രൂപ .പേജ് 512