1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസും മാര്‍ ഈവാനിയോസും / ഡോ. എം. കുര്യന്‍ തോമസ്
മലങ്കര നസ്രാണി ചരിത്രഗതിയിലെ അതിപ്രധാനമായ ഒരു സംഭവമാണ് 1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസ്. 1653-ലെ ഐതിഹാസികമായ കൂനന്‍കുരിശു സത്യത്തിലൂടെ റോമന്‍ കത്തോലിക്കാ അടിമത്വം വലിച്ചറിഞ്ഞ മലങ്കര നസ്രാണികള്‍ തങ്ങളുടെ സത്യവിശ്വാസം അക്കമിട്ടു പ്രഖ്യാപിച്ച മലങ്കര പള്ളിയോഗമാണ് 1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസ്. അതിനു നേതൃത്വം …
1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസും മാര്‍ ഈവാനിയോസും / ഡോ. എം. കുര്യന്‍ തോമസ് Read More