ചാത്തമറ്റം പെരുന്നാൾ സംബന്ധിച്ച് പോലീസ് നൽകിയ ഓർഡർ ഹൈക്കോടതി സ്‌റ്റേ ചെയ്തു. എല്ലാ വിധ ചsങ്ങുകൾക്കും കോതി അനുമതി നൽകി. Gepostet von Fr. Dr. JOHNS ABRAHAM KONAT am Freitag, 1. Februar 2019 ചാത്തമറ്റം പള്ളിയിലെ പെരുനാളിനെ…
ന്യൂഡൽഹി ∙ തൃശൂർ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളിക്കേസിൽ യാക്കോബായ സഭ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവരുടെ ബെഞ്ചാണ് കേസ് തള്ളിയത്. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കേണ്ടതാണെന്ന് ബെഞ്ച് പരാമർശിച്ചു….
കൊച്ചി ∙ ഹൈക്കോടതിയിൽ പിറവം പള്ളിക്കേസ് പരിഗണിക്കുന്നതിൽനിന്നു മറ്റൊരു ബെഞ്ച്കൂടി പിന്മാറി. ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരുടെ ബെഞ്ചാണ് ഇന്നലെ കാരണം വ്യക്തമാക്കാതെ കേസിൽനിന്നു പിന്മാറിയത്. ഹർജികൾ മറ്റൊരു ബെഞ്ച് പരിഗണിക്കും. പിറവം സെന്റ് മേരീസ്…
ചാലിശ്ശേരി പള്ളി മലങ്കര ഓർത്തഡോക്സ് സഭക്ക് ചാലിശേരി സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്ക വിഷയത്തില്‍ മുന്നറിയിപ്പുമായി സുപ്രീംകോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു. യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം….
കോതമംഗലം കേസിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ട് എന്നാവശ്യപ്പെട്ട് മാത്യു നെടുമ്പാറ ഇന്ന് ജസ്റ്റീസ് ഹരിപ്രസാദിന്റെ മുമ്പിൽ നൽകിയ ടുഡെ മൂവി പെറ്റീഷൻ തള്ളി. വിധി പറഞ്ഞ കേസിൽ മറ്റൊന്നും സാധ്യമല്ല എന്ന് ജഡ്ജി വ്യക്തമാക്കി.
എറണാകുളം: പഴന്തോട്ടം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ദിവസങ്ങളായ 25, 26. 27 എന്നീ ദിവസങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പെരുന്നാള്‍ നടത്തുന്നതിനും മറ്റും ആവിശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതിന് പോലീസ് പ്രൊട്ടക്ഷന്‍ ഉത്തരവായി. എറണാകുളം ജില്ലാ കോടതിയുടെയാണ് ഉത്തരവ്.
യാക്കോബായ പക്ഷം നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി . കോതമംഗലം പള്ളി കേസിൽ യാക്കോബായ വിഭാഗത്തിന് അമ്പതിനായിരം രൂപ കേരള ഹൈക്കോടതി പിഴചുമത്തി നിയമവിരുദ്ധമായ വാദങ്ങൾ ഉന്നയിച്ചതാണ് പിഴ ചുമത്താൻ കാരണം. Kothamangalam Church Case: High Court Order…
കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ സംഘര്‍ഷ സാധ്യത തുടരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ സഭാംഗങ്ങൾ ഇന്നലെ ഉച്ചമുതൽ തടഞ്ഞു വെച്ചിരിക്കുകയാണ്. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുളള ഓര്‍ത്തഡോക്സ് സംഘം പളളിക്ക് സമീപം കനത്ത പൊലീസ്…
കോതമംഗലം മാർതോമൻ ചെറിയപള്ളി വികാരി വദ്യ തോമസ് പോൾ റമ്പാച്ചന് മുവാറ്റുപുഴ മുൻസിഫ് കോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷന് എതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹു. കേരള ഹൈക്കോടതി തള്ളി. ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. ശ്രീകുമാർ, അഡ്വ. റോഷൻ.ഡി.അലക്സാണ്ടർ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.