കോതമംഗലം പള്ളി കേസ്: യാക്കോബായ പക്ഷം നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി


യാക്കോബായ  പക്ഷം നൽകിയ  റിവ്യൂ  ഹർജി  ഹൈക്കോടതി  തള്ളി . കോതമംഗലം പള്ളി കേസിൽ യാക്കോബായ വിഭാഗത്തിന് അമ്പതിനായിരം രൂപ കേരള ഹൈക്കോടതി പിഴചുമത്തി നിയമവിരുദ്ധമായ വാദങ്ങൾ ഉന്നയിച്ചതാണ് പിഴ ചുമത്താൻ കാരണം.

Kothamangalam Church Case: High Court Order

Desabhimani News:

കൊച്ചി: കോതമംഗലം മാർത്തോമാ പള്ളിക്ക് പൊലീസ് സംരക്ഷണം നൽകിയതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻ വിധിക്കെതിരെ പുനപരിശോധന ഹർജി നൽകിയ വ്യക്തിക്ക് സിംഗിൾ ബെഞ്ച് 50,000 രൂപ പിഴ ചുമത്തി. കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്നും കോടതി.

കോതമംഗലം മാർത്തോമ പള്ളിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.

Source