49. ഇതിന്‍റെ ശേഷം ബഹു. പാത്രിയര്‍ക്കീസ് ബാവാ അവര്‍കളുടെ കല്പനയാലെ മാര്‍ അത്താനാസ്യോസ് ശെമവൂന്‍ മെത്രാപ്പോലീത്താ എന്ന ദേഹം 1880-മാണ്ട് വൃശ്ചിക മാസം 30-നു ബോംബെയില്‍ എത്തി അവിടെ നിന്നും തീവണ്ടി വഴിയായി മദ്രാസില്‍ ചെന്ന് ബഹു. ഗവര്‍ണര്‍ സായ്പ് അവര്‍കളെ…
ഗോവ സെപ്തംബര്‍ 1893 മലബാറില്‍ നിന്നു മേയി 28-ന് ഞാന്‍ പുറപ്പെട്ടു ജൂണ്‍ 7-ന് ഞാന്‍ ഇവിടെ എത്തി. ഇവിടെ എത്തിയതില്‍ എന്‍റെ കുടുംബത്തില്‍ ഉള്ള 5 ആളുകള്‍ മരിച്ച സംഗതിയെക്കുറിച്ച് അറിഞ്ഞതില്‍ വളരെ വ്യസനിക്കുന്നു. രണ്ടു സഹോദരിമാരും ഒരു സഹോദരപുത്രനും…
മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ദിവംഗതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചും ദേഹവിയോഗത്തില്‍ അനുശോചിച്ചും അന്നത്തെ പത്രങ്ങള്‍ എഴുതിയ മുഖപ്രസംഗങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണ് ചുവടെ ചേര്‍ക്കുന്നത്: ഇവയില്‍ മലയാള മനോരമ, ദീപിക എന്നിവ ഒഴിച്ചുള്ള പത്രങ്ങള്‍ എല്ലാം കാലക്രമേണ…
മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്. നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മീകതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ,…
പുതുപ്പള്ളി ∙ പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പളളി പള്ളിയിൽ 7 മെത്രാപ്പൊലീത്തമാരെ ഒരുമിച്ച് അഭിഷേകം ചെയ്തതിന്റെ ദശാബ്ദി 19ന് ആഘോഷിക്കും. 2009 ഫെബ്രുവരി 19നായിരുന്നു മെത്രാഭിഷേകം. യൂഹാനോൻ മാർ പോളികാർപ്പസ് (അങ്കമാലി), മാത്യൂസ് മാർ തേവോദോസിയോസ് (ഇടുക്കി), ഏബ്രഹാം മാർ എപ്പിഫാനിയോസ്…
ന്യൂഡല്‍ഹി: ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസാ) ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്തു. കാസായുടെ നാഷണല്‍ ബോര്‍ഡാണ് തിരഞ്ഞെടുത്തത്. ഇന്ത്യയിലെ കത്തോലിക്കേതര ക്രൈസ്തവ സഭകളുടെ സംയുക്ത സാമൂഹിക സേവന പ്രസ്ഥാനമാണിത്.
പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലിത്തയുടെ 51ാം ഓർമ്മരെുന്നാൾ 2019 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ പ്രമുഖ സാമൂഹ്യ പരിഷ്‌കർത്താവും സ്ലീബാദാസ സമൂഹ സ്ഥാപകനും മലബാർ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായും വിജാതീയരുടെ അപ്പോസ്തോലൻ, മലങ്കര ഗാന്ധി എന്നീ അപരനാമങ്ങളാൽ ജനഹൃദയങ്ങളിൽ…
റ്റിബിൻ ചാക്കോ തേവർവേലിൽ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച തുമ്പമൺ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ കോനാട്ട് ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ ജീവചരിത്രം “കോനാട്ട് മാർ യൂലിയോസ് : എപ്പിസ്കോപ്പോ ഖദ്മോയോ ദ്തുമ്പമൺ” എന്ന ഗ്രന്ഥം തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയത്തിൽ വെച്ച്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.