Category Archives: Church Teachers

തോമസ് മാര്‍ മക്കാറിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍

ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 7-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 21,22 തീയതികളില്‍ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടക്കും. നാളെ (ശനി) വൈകിട്ട് 5.30-ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് ഫാ. എബ്രഹാം ജോര്‍ജ്ജ് പാറമ്പുഴ അനുസ്മരണപ്രഭാഷണം നടത്തും. 22-ാം തീയതി…

ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ മൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ ആരംഭിച്ചു

Dr. Geevarghese Mar Osthathios “ORMAPPERUNNAL KODIYETTAM” @at ST. PAUL’S MTC, Pulimoodu, Mavelikara. സഭാ രത്നം അഭി.ഡോ. ഗീവര്‍ഗാസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ മൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ മാവേലിക്കര സെന്‍റ് പോള്‍സ് മിഷന്‍ ട്രെയ്നിംഗ് സെന്‍ററില്‍ ആരംഭിച്ചു. ഫെബ്രുവരി 15 മുതല്‍…

Birthday Celebration of Dr. Mathews Mar Severios and Inauguration of Prayojana Medical Store

കോലഞ്ചേരി : പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ: മാത്യൂസ്‌ മാര്‍ സേവേറിയോസ് തിരുമനസിലെ ലളിതമായ ജന്മദിനാഘോഷം വലംബൂര്‍ സെന്റ് മേരീസ്‌ ഓര്‍ത്തഡോക് സ് വലിയപള്ളിയില്‍ നടന്നു.അഭിവന്ദ്യ തിരുമനസ്സുകൊണ്ടു കേക്ക് മുറിച്ചു മധുരം പങ്കിട്ടു…

ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ 63-ാം പിറന്നാള്‍ ആഘോഷം

ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ 63-ാം പിറന്നാള്‍ ആഘോഷം മാവേലിക്കര പുന്നമൂട് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ആദ്യമായിട്ടാണ് പിറന്നാള്‍ ആഘോഷം നടത്തുന്നതെന്ന് കേക്ക് മുറിക്കുന്നതിന് മുമ്പായി അഭിവന്ദ്യ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. അഭിവന്ദ്യ ഡോ. ജോഷ്വാ…

Third Dukrono of Dr. Geevarghese Mar Osthathios

  മലങ്കര സഭ രത്നം അഭിവന്യ Dr .ഗീവര്ഘിസ് മാർ ഒസ്തതിഒസ് മെത്രപോലിതയുടെ 3 ആം ഓർമ പെരുന്നാൾ ഫെബ്രുവരി മാസം 15 മുതൽ 21 വരെ മാവേലികര സൈന്റ്റ്‌ പോള്സ് മിഷൻ സെന്റെറിൽ അഭിവന്യ കാതോലിക ബാവയുടെയും മറ്റു മെത്രപോലിതമാരുടെയും…

Memorial Feast of Pathrose Mar Osthathios

Memorial Feast of Pathrose Mar Osthathios. M TV Photos Pathrose Mar Osthathios Memorial Speech by Dr. Yakob Mar Irenios

ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവായുടേത് അനുകരണീയമായ ജീവിതം

ശാസ്താംകോട്ട: മലങ്കര സഭയ്ക്കും ലോകത്തിനും മറക്കാനാവാത്ത മാതൃക സമ്മാനിച്ച പിതാവായിരുന്നു ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. തലമുറകള്‍ക്ക് അനുകരണീയമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും സാമൂഹിക നന്മയ്ക്കായി നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനമായിരുന്നു ബാവായുടെ ജീവിതത്തില്‍ ഉടനീളമെന്നും…

പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ കബറിന്കലേക്കുളള തീർത്ഥയാത്ര

കണ്ടനാട് ക൪മേൽ ദയറായിൽ കബറടങ്ങിയിരിക്കുന്ന പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ കബറിന്കലേക്കുളള തീർത്ഥയാത്ര ഒാണക്കൂർ വലിയ പളളിയിൽ നിന്നും

error: Content is protected !!