Category Archives: Church Teachers
പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍റെ 106 -ാം ഓര്‍മ്മപ്പെരുന്നാള്‍
Mini Site about HB Joseph Mar Dionysius II കുന്നംകുളം: പരുമല സെമിനാരി, എം.ഡി.സെമിനാരി എന്നിവയുടെ സ്ഥാപകനും, കേരള നവോത്ഥാന നായകനും, ആധുനിക മലങ്കര സഭയുടെ ശില്‍പ്പിയുമായ സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ പിതാവിന്‍റെ 106 -ാം…
മാർത്തോമ്മാ ശ്ളീഹ ഭാരതത്തിന്റെ അപ്പോസ്തോലന്‍
ഭാരതത്തിൽ സുവിശേഷ ദൌത്യവുമായി എത്തിയ അപ്പോസ്തലനാണ് മാർത്തോമ്മാ ശ്ളീഹ, ഭാരതത്തിന്റെണ അപ്പസ്തോലന്‍. ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ ആണ് (മുസ്സിരിസ്സിൽ)അദ്ദേഹം കപ്പലിറങ്ങിയത്. ഏഴരപ്പള്ളികള്‍ സ്ഥാപിച്ചു.അവ കൊടുങ്ങല്ലൂര്‍, പാലയൂര്‍ (ചാവക്കാട്), കൊക്കമംഗലം, പരവൂര്‍ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കല്‍…
മാര്‍ അത്താനാസിയോസിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു
മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെ മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം ജൂണ്‍ 28 ന് വൈകീട്ട് ഇന്ന് 3 മണിക്ക് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപ്പുഴ അരമയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ…
Silver Jubilee of Episcopal Consecration of Dr Thomas Mar Athanasius
Silver Jubilee of Episcopal Consecration of HG Dr Thomas Mar Athanasius, Metropolitan of Kandanadu East Diocese falls on 28th June 2015.Incidentally it is also the Birthday of HG.A family meet…
ജഗജ്ജാലം കുസുമഭര സൗരഭ്യഭരിതം… | ഡി. ബാബുപോള്‍ ഐ.എ.എസ്.
ഭാഗ്യസ്‌മരണാര്‍ഹനായ മാത്യൂസ് ദ്വിതീയന്‍ ബാവായെ ആദ്യം പരിചയപ്പെടുന്നത് ഞാന്‍ തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലത്താണ്. സഭാസമാധാനത്തെ തുടര്‍ന്നു വന്ന കഷ്ടാനുഭവയാഴ്‌ച. സെ. ജോര്‍ജ് പള്ളിയില്‍ തിരുമേനി നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പാറ്റൂര്‍ പള്ളിയിലെ ശുശ്രൂഷകരായിരുന്ന ഞങ്ങള്‍ ചിലരെയും ശിഷ്യസ്ഥാനത്ത് ഇരുത്തി…