മാര്‍ അത്താനാസിയോസിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു

athanasius_jubilee athanasius_jubilee1 athanasius_jubilee2

മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസിന്റെ മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം ജൂണ്‍ 28 ന് വൈകീട്ട് ഇന്ന് 3 മണിക്ക് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപ്പുഴ അരമയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് അധ്യക്ഷതയില്‍ നടത്തപ്പെട്ടു.

athanasius_jubilee_1