ഓര്‍ത്തഡോക്സ് വിശ്വാസിയുടെ പ്രാര്‍ത്ഥനാക്രമത്തില്‍ വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നിടത്ത് “നിന്‍റെ ആടുകളെ പിടിച്ച് ചിന്തുവാന്‍ ആഗ്രഹിക്കുന്നവരായി കുഞ്ഞാടുകളുടെ വേഷം ധരിച്ച ചെന്നായ്ക്കളെ നശിപ്പിക്കാനുള്ള വായും നാവും പ്രാപ്തിയും അവര്‍ക്കു കൊടുക്കണമെ” എന്നു കാണാം. വൈദികവൃത്തി എന്നത് കേവലം സുവിശേഷ പ്രസംഗങ്ങള്‍ നടത്താനും, പ്രാര്‍ത്ഥനായോഗങ്ങള്‍ക്ക് അദ്ധ്യക്ഷം…
ദേവലോകം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്‍റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിന്‍റെയും സഹായ മെത്രാപ്പോലീത്തമാരായി യഥാക്രമം അഭി. അലക്സിയോസ് മാര്‍ യൗസേബിയസിനെയും, അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേമിനെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു….
കഴിഞ്ഞ തലമുറ അതികായന്മാരുടേതാണെന്നു ഞാന്‍ ചിന്തിക്കാറുണ്ട് – The age of stalwarts. രാഷ്ട്രീയത്തിലായാലും, സാമൂഹ്യരംഗങ്ങളിലായാലും, മതമണ്ഡലങ്ങളിലായാലും, അദ്ധ്യാപകലോകത്തായാലും കരുത്തന്മാരും പ്രതിഭാശാലികളുമായവര്‍ വിഹരിച്ചിരുന്ന കാലഘട്ടമായിരുന്നു മുന്‍ തലമുറയുടേത്. പാശ്ചാത്യലോകത്തു വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയ ചരിത്രപുരുഷന്മാര്‍ വിഹരിച്ച ആ തലമുറയില്‍ തന്നെയാണു ഭാരതത്തിലെ…
HH Ignatius Abdal Messiha Patriarch & Catholicate in Malankara / Fr. K. P. Paulose (കാനോനിക പാത്രിയര്‍ക്കീസ് ആര്? / ഫാ. കെ. പി. പൗലോസ്) Letter by Sleeba Mar Osthathios 19th Century Massacre &…
Biography of Pathrose Mar Osthathios / K. V. Mammen സ്ലീബാദാസസമൂഹം 1924-ലെ സ്ലീബാപെരുന്നാള്‍ ദിവസം മൂക്കഞ്ചേരില്‍ പത്രോസ് ശെമ്മാശന്‍ ആരംഭിച്ചു. സഭയിലെ പ്രമുഖ മിഷണറി സമൂഹം. 25000-ലധികം പേരെ സഭയില്‍ ചേര്‍ക്കുവാന്‍ കഴിഞ്ഞു. അധകൃതരുടെ കുടിലുകളിലാണ് പ്രവര്‍ത്തനം. മുളന്തുരുത്തി…
മുറിമറ്റത്തില്‍ തിരുമേനി എളി ഒരു മനുഷ്യനായിരുന്നു. എന്നാല്‍, അദ്ദേഹത്തെപ്പോലെ ശക്തന്മാര്‍ വളരെ വിരളമായേ അവതരിച്ചിട്ടുള്ളു. അദ്ദേഹത്തിനു ദൈവികശക്തിയുടെ നല്‍വരം ഉണ്ടായിരുന്നു. അദ്ദേഹം മനസ്സിന്‍റെ ഏകാഗ്രതയില്‍ പറയുന്ന വാക്കുകള്‍ക്കു വലിയ ശക്തിയുണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. നല്ലതു വിചാരിച്ചാലും നൊമ്പരപ്പെട്ടു വിചാരിച്ചാലും അതിന്‍റെ ഫലം…
പ.പാമ്പാടി തിരുമേനിയുടെ വത്സല്യ ശിഷ്യനും,പരി.പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയറായുടെയും,അനുബന്ധ സ്ഥാപനങ്ങളുടെയും മുൻ മാനേജരും,സാമൂഹിക പ്രവർത്തകനും,കേരള സംസ്ഥാന ഓർഫനേജ് കണ്ടറോൾ ബോർഡ് മുൻ അധ്യക്ഷനും ആയിരുന്ന .പി.സി യോഹന്നാൻ റമ്പാച്ചന്റെ 9 മത് ശ്രദ്ധപ്പെരുന്നാൽ സെപ്റ്റംബർ മാസം…
Dr. Joseph Mar Dionysius Metropolitan receives Honorary D. Litt Award by University of South America Bhilai : The University of South America conferred Honorary D. Litt to Dr. Joseph Mar…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.