പന്തളം : ക്രൈസ്തവ സഭയുടെ ആദ്യ രക്ത സാക്ഷി പരി. സ്തേഫാനോസ് സഹദയുടെ തിരുശേഷിപ്പ് മലങ്കരയിൽ സ്ഥാപിചു. പന്തളം, കുടശനാട് സെന്റ്. സ്റ്റീഫൻസ് കത്തീഡ്രലിൽ ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ആണു തിരു ശേഷിപ്പ് പ്രതിഷ്ഠാ കർമ്മം നിർവ്വഹിചത്. ഭാരതത്തിൽ…
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രൗഢ തേജസ്സ് ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി : തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ അശീഥി ആഘോഷങ്ങളുടെ തത്സമയസംപ്രേക്ഷണംLive sponsered by: Anish Mathew,Bayonne New Jersey Gepostet von EverLight Studio am Montag, 2. April…
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 53 മത് ഓർമ്മപ്പെരുന്നാൾ 2018 ഏപ്രിൽ 4,5 തീയതികളിൽ പരിശുദ്ധനായ പാമ്പാടി തിരുമേനി (കുറിയാക്കോസ് മാർ ഗ്രീഗോറിയോസ്) തിരുമേനിയുടെ 53 മത് ഓർമ്മപ്പെരുന്നാൾ 2018 ഏപ്രിൽ 4,5 (ബുധൻ, വ്യാഴം) തീയതികളിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ…
നിലപാടുകള്‍ തുറന്ന് പറഞ്ഞ് മലങ്കരസഭയുടെ സീനിയര്‍ മെത്രാപ്പോലീത്താ ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു സീനിയര്‍ മെത്രാപ്പൊലീത്താ തോമസ് മാര്‍ അത്താനാസ്യോസ് പ്രസ്താവിച്ചു. തന്‍റെ എണ്‍പതാം ജന്മദിനം…
മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്. നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മീകതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ,…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.