നിലപാടുകള്‍ നിയമത്തിന് വിധേയമായിരിക്കണം / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ
പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് വാര്‍ഷിക ഓര്‍മപ്പെരുന്നാള്‍ നാമിവിടെ വളരെ ഭക്തിയോടെ ആചരിക്കുകയാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പരുമലതിരുമേനിയുടെ മധ്യസ്ഥതയില്‍ വിശ്വസിക്കുന്നവര്‍, തിരുമേനിയോട് ഒന്നിച്ച് ദൈവത്തോട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നേര്‍ച്ചകാഴ്ചകളുമായി വലിയ ജനസമൂഹം ഇവിടെ വന്നെത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ എല്ലാ…