സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ

സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ മാരാമൺ∙ മറ്റുള്ളവർ നമുക്കു ചെയ്തു തരാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾ മറ്റുള്ളവർക്കു ചെയ്യുമ്പോൾ ക്രൈസ്തവ വിശ്വാസം പൂർണമാകുമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. …

സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ Read More

പ. കാതോലിക്കാ ബാവയുടെ ‘മലങ്കരസഭ ചരിത്ര സ്പന്ദനങ്ങൾ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

പ. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ‘മലങ്കര സഭ ചരിത്ര സ്പന്ദനങ്ങൾ ‘ എന്ന ഗ്രന്ഥം ബഹു. ഗോവാ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. പുസ്തക പരിചയം … അവതാരിക : ഫാ.ഡോ.റ്റി.ജെ.ജോഷ്വ പ്രസാധനം: എം.ഒ.സി. പബ്ളിക്കേഷൻ ദേവലോകം, …

പ. കാതോലിക്കാ ബാവയുടെ ‘മലങ്കരസഭ ചരിത്ര സ്പന്ദനങ്ങൾ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു Read More

പ. മാത്യൂസ് കാതോലിക്കാ ബാവാ ദേവലോകം അരമനയിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തി

    പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്യതീയൻ കാതോലിക്കാ ബാവാ തിരുമേനി ദേവലോകം അരമനയിൽ റിപ്പബ്ലക് ദിനത്തിൽ ദേശീയ പതാക ഉയർത്തി.

പ. മാത്യൂസ് കാതോലിക്കാ ബാവാ ദേവലോകം അരമനയിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തി Read More

പ. കാതോലിക്കാ ബാവാ ഉള്ളു തുറക്കുന്നു / കോരസൺ

ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ പ്രവാസി സഭാമക്കളോട് ഉള്ളുതുറക്കുന്നു. കോരസൺ അവതരിപ്പിക്കുന്ന വാൽക്കണ്ണാടിയിൽ, സഭയുടെ പ്രതിസന്ധിക്കു കാരണം, സമാധാനത്തിനുള്ള മാർഗ്ഗം, ആഗോളമലങ്കരസഭയുടെ ഭാവി, സ്വപ്നങ്ങൾ, പ്രതീക്ഷകൾ.

പ. കാതോലിക്കാ ബാവാ ഉള്ളു തുറക്കുന്നു / കോരസൺ Read More

മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റിയെ നിയമിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഏഴ് മെത്രാന്മാരെ തിരഞ്ഞെടുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. ഡിസംബര്‍ പത്ത് മുതല്‍ 28 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ അവസരമുള്ളത്. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള അന്വേഷണത്തിനും പഠനത്തിനും അനുയോജ്യരായ 14 പേരെ കണ്ടെത്തി നിര്‍ദേശിക്കുവാനുമായി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. …

മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റിയെ നിയമിച്ചു Read More

1934-ലെ മലങ്കര സഭ ഭരണഘടനയ്ക്ക് വിധേയമായി പ. പാത്രിയര്‍ക്കീസ്‌ ബാവയെ അംഗീകരിക്കാന്‍ തയ്യാര്‍: പ. കാതോലിക്കാ ബാവാ

മലങ്കര സഭയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയും വ്യവഹാരങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിലേക്കും 1934 -ലെ ഭരണഘടനയ്ക്ക് വിധേയമായും നാളിതുവരെയുള്ള സുപ്രീംകോടതി വിധികള്‍ക്ക് അനുസരണമായും താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ അംഗീകരിക്കുവാന്‍ തയ്യാറാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തേമ്മാ മാത്യൂസ് …

1934-ലെ മലങ്കര സഭ ഭരണഘടനയ്ക്ക് വിധേയമായി പ. പാത്രിയര്‍ക്കീസ്‌ ബാവയെ അംഗീകരിക്കാന്‍ തയ്യാര്‍: പ. കാതോലിക്കാ ബാവാ Read More

സ്വീകരണയോഗങ്ങളില്‍ ആര്‍ഭാടം വേണ്ട: പ. കാതോലിക്കാ ബാവാ

നമ്പര്‍ 41/2021 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ ആരുഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ (മുദ്ര) കര്‍ത്താവില്‍ …

സ്വീകരണയോഗങ്ങളില്‍ ആര്‍ഭാടം വേണ്ട: പ. കാതോലിക്കാ ബാവാ Read More