മുറിഞ്ഞുപോയത് നമ്മുടെ അഹംബോധം | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ

ചിലസന്ദര്‍ഭങ്ങളില്‍ നമുക്കറിയാവുന്ന ഒരു ഭാഷയും മതിയാകില്ല ഉള്ളിലുള്ളതിനെ പുറത്തറിയിക്കാന്‍. അക്ഷരങ്ങള്‍ ചിതറിപ്പോകും,വാക്കുകള്‍ മുറിയും. എന്താണ് പറയേണ്ടത്,എങ്ങനെയാണ് പറയേണ്ടത് എന്നറിയാതെ നാം നിസ്സഹായരാകും. അങ്ങനെയൊരു അവസ്ഥയാണ് ഇപ്പോള്‍. നിങ്ങളെല്ലാവരുടെയും ഹൃദയത്തിലെന്നപോലെ എനിക്കുള്ളിലും ഇപ്പോള്‍ ഡോ.വന്ദന ദാസ് എന്ന പെണ്‍കുട്ടിയാണ്. ഇന്ന് ഡോ.വന്ദനയുടെ ശ്വാസം …

മുറിഞ്ഞുപോയത് നമ്മുടെ അഹംബോധം | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ Read More

ശെമവൂന്‍ റമ്പാനെ ചുമതലകളില്‍ നിന്നും നീക്കി

സ്ലീബാദാസ സമൂഹം മുന്‍ ജനറല്‍ സെക്രട്ടറി ശെമവൂന്‍ റമ്പാനെ ചുമതലകളില്‍ നിന്നും നീക്കി. Kalpana 109 Semavone Kalpana 110 Commission

ശെമവൂന്‍ റമ്പാനെ ചുമതലകളില്‍ നിന്നും നീക്കി Read More

പ്രധാനമന്ത്രിയുമായി പ. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂടികാഴ്ച നടത്തി

ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായ് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂടികാഴ്ച നടത്തി.

പ്രധാനമന്ത്രിയുമായി പ. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂടികാഴ്ച നടത്തി Read More

പ. കാതോലിക്കാ ബാവാ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു

പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ശോഭൻ ബേബി എന്നിവർ സമീപം. പരിശുദ്ധ കാതോലിക്കാ ബാവാ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുമായ് കൂടികാഴ്ച്ച നടത്തി.

പ. കാതോലിക്കാ ബാവാ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു Read More

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: വിവാഹ ധനസഹായ വിതരണം

അശരണരെ ചേർത്തു പിടിക്കണം | പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കോലഞ്ചേരി: ജാതി മത ഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അശരണരായവരെ ചേർത്ത് പിടിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും സഭക്കുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. …

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: വിവാഹ ധനസഹായ വിതരണം Read More

പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ

കോട്ടയം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് ഇടവകയില്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്‍റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന്  (1124 മകരം 28) ജനിച്ചു. വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം (1954-1959). വാഴൂര്‍ സെന്‍റ് പോള്‍സ് യു.പി. സ്കൂള്‍ (1959-1961), …

പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ Read More