പ. കാതോലിക്കാ ബാവാ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു

പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ശോഭൻ ബേബി എന്നിവർ സമീപം.

പരിശുദ്ധ കാതോലിക്കാ ബാവാ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുമായ് കൂടികാഴ്ച്ച നടത്തി.