മലബാറിലുള്ള കോറോം പള്ളിയുടെ ഭൂമി വീതം വെച്ച് അവിടെ സമാധാനമുണ്ടാക്കി എന്നൊരു പത്രവാര്‍ത്തയും അതിനു പിന്നാലെയുള്ള പ്രതികരണങ്ങളുമാണ് ഇത്തരമൊരു കുറിപ്പെഴുതാന്‍ പ്രേരണയായത്. ഏതാനും വ്യക്തികള്‍ കുറച്ചു വര്‍ഷങ്ങളായി മലങ്കരസഭാ സമാധാനത്തിന് ഏറ്റവും മികച്ച (ഏക) മാര്‍ഗ്ഗം എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വിഭജനത്തിന്‍റെ…
Eventual Annals of Nazranis (a collection of 15 essays) by Dr. M. Kurian Thomas Published by – MOC Publications pages – 100. വില – 70 രൂപ വിതരണം – MOC Publications, (കോട്ടയം,…
പ. മാത്യൂസ് പ്രഥമൻ ബാവായുടെ സമഗ്രമായ എഴുത്തുകളും പOനങ്ങളും ഉൾക്കൊള്ളുന്ന വട്ടക്കുന്നേൽ മാത്യൂസ് റാബോ കാതോലിക്ക എന്ന അഞ്ചു വാല്യങ്ങൾ ഉള്ള ഗ്രന്ഥാവലി നവംബർ ഏഴിന് വൈകിട്ട് ദേവലോകം അരമന ചാപ്പലിൽ പ. കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. എം.ഒ.സി. പബ്ലിക്കേഷന്‍സ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.