മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിഭവശേഷി സമൂഹത്തിന്റെ പുനഃസൃഷ്ടിക്കായി ഉപയോഗിക്കും: എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്
MOSC Synod Decisions 2020 September മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് നിശ്ചയങ്ങള്‍ കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന്റെ പുനഃസൃഷ്ടിക്കായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സമ്പൂര്‍ണ്ണ വിഭവശേഷിയും പൊതുസംവിധാനങ്ങളോടൊപ്പം ഉപയോഗിക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ…