ഡോ. സാമുവൽ ചന്ദനപ്പള്ളിയെ ഓർക്കുമ്പോൾ! / ഡോ. സിബി തരകന്‍
ഗവേഷകനും പ്രഭാഷകനും മികച്ച അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായിരുന്ന എന്റ്റെ ഗുരുനാഥൻ ഡോ .ഡോ.സാമുവൽ ചന്ദനപ്പള്ളി അന്തരിച്ചിട്ട് രണ്ടു ദശാബ്ദങ്ങൾ ആയിരിക്കുന്നു. 2000 ജൂലൈ 3നാണു ആദ്ദേഹം നമ്മോടു വിടപറഞ്ഞത്. മലയാള ഭാഷ, കേരള സംസ്ക്കാരം, കേരള ചരിത്രം, സുറിയാനി സഭാ ചരിത്രം …
ഡോ. സാമുവൽ ചന്ദനപ്പള്ളിയെ ഓർക്കുമ്പോൾ! / ഡോ. സിബി തരകന്‍ Read More