ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും നാനാജാതി മതസ്ഥരുടെ മദ്ധ്യസ്ഥനുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മപെരുന്നാള്‍ 2018 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ…
ഈ വര്‍ഷത്തെ പരുമല പെരുനാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയ മാർ അപ്രേം മെത്രാപ്പോലീത്താ നിര്‍വഹിച്ചു. പരുമല സെമിനാരി മാനേജർ എം.സി. കുര്യാക്കോസ് ക്രമീകരണങ്ങള്ക്ക് നേതൃത്വ നല്കി, അസി. മാനേജര്‍ ഫാ.കെ.വി.ജോസഫ് റമ്പാന്‍, കൗണ്‍സില്‍…
പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ് പരുമലയില്‍ നടന്നു. കേരളാ ജലവിഭവ വകുപ്പു മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ചെങ്ങന്നൂര്‍ എം.എല്‍.എ. ശ്രീ.സജി ചെറിയാന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ആലപ്പുഴ…
നമ്മുടെ കര്‍ത്താവായ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നമ്മുടെ വാത്സല്യവാനായ ആത്മീയ പുത്രന്‍ ബഹുമാനപ്പെട്ട പുന്നൂസ് റമ്പാച്ചനില്‍ എല്ലാക്കാലവും നിലനില്‍ക്കട്ടെ. … പരുമല സെമിനാരിയും വസ്തുവകകളും ഉള്‍പ്പെടെ നമുക്കുള്ള സകലത്തെയും പ്രിയനെ ഏല്പിക്കുവാന്‍ നാം അത്യകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ന് പ്രിയനെക്കുറിച്ചുള്ള ആലോചന ദൈവം നമുക്കു…
ലെബനോൻ മാറോനൈറ്റ് കത്തോലിക്കാസഭയിലെ ഗായകസംഘം പരുമല സെമിനാരി സന്ദർശിച്ചു ലെബനോൻ മാറോനൈറ്റ് കത്തോലിക്കാസഭയിലെ ഗായകസംഘം പരുമല സെമിനാരി സന്ദർശിച്ചു. തുടർന്ന് ലെബനോൻ കാസിലിക്കി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സുറിയാനി സംഗീതം ആലപിക്കുകയും ചെയ്തു. പരുമല സെമിനാരിമാനേജർ റവ. ഫാ. എം. സി. കുര്യാക്കോസ്…
Atmospheric Water Generator (AWG) Inauguration – Parumala Seminary Atmospheric Water Generator (AWG) Inauguration @ Parumala Seminary Gepostet von GregorianTV am Mittwoch, 12. September 2018 പരുമല: ജലപ്രളയം ഉണ്ടായ മേഖലയില്‍ കുടിവെള്ളം മലീമസമായതിനാല്‍…
പുലിക്കോട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1042-മാണ്ട് മീന മാസം മുതല്‍ കോട്ടയം മുതലായി തെക്കുള്ള ഏതാനും പള്ളികളില്‍ സഞ്ചരിച്ച് വരികയില്‍ സുറിയാനി സഭയിലെ മര്യാദപോലെ അല്ലാതെ ചില തെറ്റുകള്‍ ഏതാനും പള്ളികളില്‍ പാലക്കുന്നത്തു മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം നടക്കുന്നതിനെ അറിഞ്ഞു…
പരുമല: ബെൽജിയത്തിൽ നിന്നുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ് വൈദികനായ Arch Priest Steffan Weerts പരുമല സെമിനാരി സന്ദര്‍ശിച്ചു. സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് അദ്ദേഹത്തെ സ്വീകരിച്ചു.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.