ലെബനോൻ ഗായകസംഘം പരുമല സെമിനാരി സന്ദർശിച്ചു

ലെബനോൻ മാറോനൈറ്റ് കത്തോലിക്കാസഭയിലെ ഗായകസംഘം പരുമല സെമിനാരി സന്ദർശിച്ചു

ലെബനോൻ മാറോനൈറ്റ് കത്തോലിക്കാസഭയിലെ ഗായകസംഘം പരുമല സെമിനാരി സന്ദർശിച്ചു. തുടർന്ന് ലെബനോൻ കാസിലിക്കി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സുറിയാനി സംഗീതം ആലപിക്കുകയും ചെയ്തു. പരുമല സെമിനാരിമാനേജർ റവ. ഫാ. എം. സി. കുര്യാക്കോസ് ഗായകസംഘത്തിനെ സ്വാഗതം ചെയുകയും. അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് തിരുമേനി ആശംസകൾ അർപ്പിക്കുകയും ചെയ്തു ഫാ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, റവ. ഫാ. എം. പി. ജോർജ്ജ് എന്നിവർ ഗായക സംഘത്തിൻറെ യാത്രയ്ക്ക് നേതൃത്വം നൽകി.

Gepostet von GregorianTV am Donnerstag, 20. September 2018