Category Archives: Articles

“നുണ പറയാന്‍ പ്രേരിപ്പിക്കുന്നു” | കെ. വി. മാമ്മന്‍

1994 ഏപ്രില്‍ 30. രംഗം കോട്ടയം ബസ്സേലിയോസ് കോളജ് ഹാള്‍. സമയം 11 കഴിഞ്ഞു. കോട്ടയം ഭദ്രാസനത്തില്‍ നിന്നു സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് രണ്ടു വൈദികരേയും നാല് അവൈദികരെയും തെരഞ്ഞെടുക്കുന്നതിനുവേണ്ടി 200-ല്‍പരം പള്ളി പ്രതിനിധികള്‍ സമ്മേളിച്ചിരിക്കുന്നു. ഗീവറുഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായാണ്…

സഭാചരിത്രത്തിലെ മാമ്മന്‍ സ്പര്‍ശം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

സഭാചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ കോട്ടയ്ക്കല്‍ കെ. വി. മാമ്മന്‍ സഭാചരിത്രം, സഭാപിതാക്കന്മാരുടെ ജീവചരിത്രം എന്നിവ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങള്‍ എഴുതുകയും എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞ 60 വര്‍ഷമായി മലയാള മനോരമയും മലങ്കരസഭയും മറ്റു മാസികകളുമായി ബന്ധപ്പെട്ടു കോട്ടയത്തു താമസിക്കുന്ന അദ്ദേഹം…

Who is a Ramban? | Fr Dr K M George

A Ramban or Rambachen as they are called respectfully and affectionately in Malayalam, is a priest-monk (hieromonk). The word is derived from Hebrew Rabbithrough Syriac Rabban meaning ‘our teacher’. So…

ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മിറ്റിയുടെ ആരംഭം

മലങ്കരസഭയില്‍ ആദ്യമായി ഒരു ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മിറ്റി തുടങ്ങുന്നത് 1964-ലാണ്. അതിന്‍റെ ചെയര്‍മാനായി തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനിയെയായിരുന്നു പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കതോലിക്കാ ബാവാ നിയമിച്ചത്. ഇതിന്‍റെ കണ്‍വീനര്‍ ഫാ. ഡോ. കെ. ഫിലിപ്പോസ് (മാര്‍ തെയോഫിലോസ്) ആയിരുന്നു….

ഹോംസ് പള്ളിയിലെ ആരാധനാ ക്രമീകരണം (1934) | തോമ്മാ മാര്‍ ദീവന്നാസ്യോസ്

പ്രുമിയോന്‍ ഒരു പട്ടക്കാരന്‍ വായിക്കുന്നു മ്ഹസ്യൊനൊയും സെദറായും ഒരു ശെമ്മാശന്‍ (sub deacon) വായിച്ചു. ശെമ്മാശന്മാരും sub deacon മുതലായവരും അവരുടെ തൊഴില്‍ ചെയ്തു കാലം കഴിക്കയും വി. കുര്‍ബാനയ്ക്കു പള്ളിയില്‍ വരുമ്പോള്‍ വൈദിക വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. വി. കുര്‍ബാന:…

അടുത്ത ആരാധനാ വര്‍ഷം 371 ദിവസം! | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

ഒരു കലണ്ടറിലെ സാധാരണ വര്‍ഷത്തില്‍ 365 ദിവസമാണുള്ളത്. അധിവര്‍ഷത്തില്‍ 366 ദിവസവും. ഒരു വര്‍ഷത്തില്‍ 52 ഞായറാഴ്ചകളാണ് സാധാരണ കാണുക. ചുരുക്കമായി 53 വരാം. വര്‍ഷാരംഭം (ജനുവരി ഒന്ന്) ഞായറാഴ്ച വരുന്ന സാധാരണ വര്‍ഷങ്ങളിലും ശനിയാഴ്ചയോ ഞായറാഴ്ചയോ വരുന്ന അധിവര്‍ഷങ്ങളിലും 53…

മഹാനായ മാര്‍ത്തോമ്മാ ഒന്നാമന്‍ | ജേക്കബ് തോമസ് നടുവിലേക്കര

മഹാനായ മാര്‍ത്തോമ്മാ ഒന്നാമന്‍ | ജേക്കബ് തോമസ് നടുവിലേക്കര

അനുസരണം മേൽസ്ഥാനിയോടല്ല നിയോഗത്തോട് | തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ

സുപ്രധാനമായ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാനങ്ങൾ ഔദ്യോഗികമായി ഏറ്റെടുക്കുന്നത് ഔപചാരികമായ ചടങ്ങായി ക്രമീകരിക്കാറുണ്ട് . പലപ്പോഴും ഒരു മേൽസ്ഥാനിയുടെ സാന്നിധ്യത്തിലാവും ഇപ്രകാരം സ്ഥാനം ഏറ്റെടുക്കുക . ഇത്തരം സന്ദർഭങ്ങളിൽ ചുമതല ഏൽക്കുന്ന വ്യക്തി തന്റെ ഉത്തരവാദിത്വം സത്യസന്ധതയോടും , ആത്മാർഥതയോടും കൂടി നിർവഹിക്കും…

ജനകീയ ആത്മീയതയെ പ്രതിരോധിക്കുന്ന സുവിശേഷം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

ജനകീയ ആത്മീയതയെ പ്രതിരോധിക്കുന്ന സുവിശേഷം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: ജ്ഞാന-വിജ്ഞാനങ്ങളുടെ സമന്വയം തേടിയ ദാര്‍ശനിക പ്രതിഭ | ഫാ. ഡോ. കെ. എം. ജോര്‍ജ്

സമുന്നത ദാര്‍ശനികനും ക്രിസ്തീയ വേദശാസ്ത്രജ്ഞനും ബഹുമുഖ വൈജ്ഞാനികനുമെന്ന നിലയില്‍ പ്രശസ്തനായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദിയാണ് ഈ വര്‍ഷം. 1922 ഓഗസ്റ്റ് 9-നു തൃപ്പൂണിത്തുറയില്‍ തടിക്കല്‍ കുടുംബത്തില്‍ ജനിച്ച പോള്‍ വര്‍ഗീസ് അത്യസാധാരണമായ ബുദ്ധിവൈഭവത്തോടൊപ്പം, അറിവിന്‍റെ ഉപരി മേഖലകള്‍…

മലങ്കരയുടെ പാര്‍ലമെന്‍റായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ‍| ഡെറിന്‍ രാജു

മലങ്കരയുടെ പാര്‍ലമെന്‍റായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ‍| ഡെറിന്‍ രാജു

Transfiguration: Hope and Struggle by the Light from the Mountaintop | Fr Dr Bijesh Philip

Celebrations of the feasts of our Lord Jesus Christ  adorn a prime place in the liturgical tradition of Orthodox churches. A Christian initiated into Christ’s body by Holy Baptism, is…

error: Content is protected !!