“അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനം” നമ്മുടെ കര്‍ത്താവിന്‍റെ രക്ഷാകരമായ ജനനപെരുന്നാള്‍ ആഘോഷിച്ച് സ്രഷ്ടാവിനെ സ്തുതിപ്പാനും അവന്‍റെ മാതാവിന്‍റെ പുകഴ്ചപെരുന്നാളില്‍ സംബന്ധിച്ച് തലമുറകളോടൊപ്പം അവളെ ഭാഗ്യവതി എന്ന് പുകഴ്ത്തുവാനും തന്‍റെ ജനനത്തില്‍ തന്നെ അവനെ സാക്ഷിക്കുവാന്‍ ഭാഗ്യം ലഭിച്ച ശിശു…
പ്രപഞ്ചമാകെ സന്തോഷം പ്രസരിക്കുന്ന ക്രിസ്തുമസ്‌കാലം വീണ്ടും വരവായി! ക്രിസ്തുമസ് ഗാനങ്ങളും, വര്ണശബളിമയാർന്ന വിളക്കുകളും അലങ്കാരങ്ങളും ഇരുട്ടിൽ ഇരുന്ന ജനതയ്ക്കു വെളിച്ചം പോലെ ക്രിസ്തുദേവന്റെ വരവ് വിളിച്ചറിയിക്കുന്നു. സന്തോഷത്തിന്റെയും കരുതലിന്റെയും നാളുകളെ ഓർമ്മിപ്പിക്കാൻ ക്രിസ്തുദേവന്റെ പ്രതീകമായി സാന്റാക്ലോസും വരവായി. ഐതിഹ്യങ്ങൾ അനുസരിച്ച്, ക്രിസ്തുമസ്…
“കാനായി കുഞ്ഞിരാമന്റെ സുപ്രസിദ്ധ ശില്പമായ മലമ്പുഴയിലെ യക്ഷിയെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ അതുപോലെയുള്ള ഒരു യുവതിയെ സഹചാരിയാക്കുവാൻ നിങ്ങൾ ആരെങ്കിലും തയ്യാറാണോ?” നാലു ദശാബ്ദം മുമ്പ് എന്റെ ജന്മനാടായ പത്തനംതിട്ടയിലെ നന്നുവക്കാടെന്ന കൊച്ചുഗ്രാമത്തിലെ വൈ. എം സി എ യിൽ…
യഹോവ എന്നുള്ള ശ്രേഷ്ഠനാമം പഴയ നിയമത്തില്‍ ദൈവത്തിന് ഉപയോഗിച്ചിട്ടുള്ളതാണ്. ആ നാമം വൃഥാ എടുക്കരുത് എന്നുള്ളത് പത്തു കല്പനകളില്‍ ഒന്നാണ് (പുറ. 20:7). ആ നാമത്തിന്‍റെ അര്‍ത്ഥം, ڇഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു.; മാറ്റമില്ലാത്തവനും, ശാശ്വതനുമാകുന്നുڈ. പല സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍, ആ…
യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ നൂറാം ജന്മവർഷത്തിൽ നടത്തിയ ഒരു യാത്രാനുഭവമാണ് ഇവിടെ കുറിക്കുന്നത്. കാലം ചെയ്ത പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മ അനശ്വരമാക്കുവാൻ ഡൽഹി ഭദ്രാസനം സംഘടിപ്പിച്ചിട്ടുള്ള ഡോക്ടർ പൗലോസ്…
1994 ഏപ്രില്‍ 30. രംഗം കോട്ടയം ബസ്സേലിയോസ് കോളജ് ഹാള്‍. സമയം 11 കഴിഞ്ഞു. കോട്ടയം ഭദ്രാസനത്തില്‍ നിന്നു സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് രണ്ടു വൈദികരേയും നാല് അവൈദികരെയും തെരഞ്ഞെടുക്കുന്നതിനുവേണ്ടി 200-ല്‍പരം പള്ളി പ്രതിനിധികള്‍ സമ്മേളിച്ചിരിക്കുന്നു. ഗീവറുഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായാണ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.