Category Archives: Articles

തോട്ടപ്പുഴ പള്ളി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം 9-ന്

തോട്ടപ്പുഴ : പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ അര നൂറ്റാണ്ടു മുന്‍പ് സ്ഥാപിതമായ തോട്ടപ്പുഴ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 8, 9 തീയതികളില്‍ നടക്കും. ഫെബ്രുവരി 8…

കേരള ക്രിസ്ത്യൻ സെമിത്തേരി ഓർഡിനൻസ് 2020 / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

മൃതദേഹത്തോട്  യാതൊരുവിധത്തിലുള്ള അവഗണനയും പാടില്ല എന്നും, ആരെങ്കിലും മൃതശരീരത്തോടു ഏതെങ്കിലും തരത്തിലുള്ള അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ഉത്തമബോധ്യമുള്ള  നാടാണ് കേരളം. അടുത്തകാലത്തായി ശവസംസക്കാരശുശ്രൂഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ടു ചില പരാതികളും, അനിഷ്ടസംഭവങ്ങളും ഉയർന്നുവരുന്നു എന്നത് ഒരു യാഥാർഥ്യമാണ്…

സെമിത്തേരികള്‍ പങ്കുവയ്ക്കുവാന്‍ സാധിക്കുമോ / ഡോ. എം. കുര്യന്‍ തോമസ്

സെമിത്തേരികള്‍ സ്ഥിരമായോ താല്‍ക്കാലികമായോ ഉപയോഗിക്കാന്‍ മുന്‍ യാക്കോബായ പക്ഷത്തിന് അനുമതി നല്‍കണമെന്ന് അടുത്ത സമയത്ത് ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖര്‍ ഒരു നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. നിയമപരമായ തടസം മാത്രമല്ല അതിനു കാരണം. അതോടെ ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നു…

ജര്‍മ്മന്‍ കൊലക്യാമ്പ് സന്ദര്‍ശിച്ച് ജര്‍മ്മന്‍ വനിതാ ചാന്‍സലര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

ജര്‍മ്മന്‍ കൊലക്യാമ്പ് സന്ദര്‍ശിച്ച്  ജര്‍മ്മന്‍ വനിതാ ചാന്‍സലര്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

മലങ്കര സഭാ തർക്കം സ്വത്തിനു വേണ്ടിയോ? / റ്റിബിൻ ചാക്കോ തേവർവേലിൽ

യാഥാർത്ഥ്യം തിരിച്ചറിയൂ…… മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിലും, അല്ലാതെയും, ഒളിഞ്ഞും തെളിഞ്ഞും പലരും പറയുന്ന ഒരു സംഗതിയാണ് സ്വത്തുക്കൾക്ക് വേണ്ടിയുള്ള തർക്കമാണ്, സ്വത്തുള്ള വലിയ പളളികളിൽ മാത്രമാണ് തർക്കം, റിയൽ എസ്‌റ്റേറ്റ് ബിസിനസ് ആണ് എന്നെല്ലാം. എന്നാൽ യാഥാർത്ഥ്യം എന്താണ്…

ആലുവാ വട്ടമേശ സമ്മേളനം / എന്‍. എം. ഏബ്രഹാം

ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരിച്ചെത്തിയശേഷം 1934-ല്‍ തന്നെ അസോസിയേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ നടന്നു. മലങ്കര മെത്രാപ്പോലീത്താ സ്ഥാനം അദ്ദേഹത്തില്‍ നിക്ഷിപ്തമായി. പാത്രിയര്‍ക്കീസ് പക്ഷം കരിങ്ങാശ്ര ഒരു യോഗം നടത്തി. അവര്‍ക്കും മലങ്കര മെത്രാപ്പോലീത്തായും കൂട്ടു ട്രസ്റ്റികളും ഉണ്ടായി. ഏതു…

മലങ്കര – അന്ത്യോഖ്യാ ബന്ധം / ഫാ. ഡോ. വി. സി. സാമുവല്‍

മലങ്കര – അന്ത്യോഖ്യാ ബന്ധം / ഫാ. ഡോ. വി. സി. സാമുവല്‍

മലങ്കരസഭാചരിത്രം (52-1836) / ഡോ. സി. വി. ചെറിയാന്‍

മലങ്കരസഭാചരിത്രം (52-1836) / ഡോ. സി. വി. ചെറിയാന്‍ Malankara Orthodox Church History (52-1836): Article by Dr. C. V. Cherian

ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് ഒരു മറുപടി / എബി മാത്യു കൊഴുവല്ലൂര്‍

യാക്കോബായ വിഭാഗത്തിന്‍റെ ചുമതലക്കാരന്‍ ആയിരിക്കുന്ന ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ശ്രേഷ്ഠതയ്ക്ക്. അഭിവന്ദ്യ തിരുമേനിയുടെ പത്രസമ്മേളനത്തിന്‍റെ ഒരു പ്രതികരണം ആയിട്ടാണ് ഇത് അയക്കുന്നത്. തിരുമേനി ഉന്നയിച്ച പ്രധാനമായ ഒരു വിഷയം യാക്കോബായ വിഭാഗത്തില്‍ ഉള്ള ആളുകളുടെ ശവസംസ്കാരം ഓര്‍ത്തഡോക്സ് സഭയുടെ…

മാ നിഷാദ… / യൂഹാനോൻ മോർ മിലിത്തോസ്‌ മെത്രാപ്പോലീത്ത

അനേകവട്ടം ആലോചിച്ച ശേഷമാണു ഞാൻ ഈ കുറിപ്പ്‌ എഴുതി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്‌, കാരണം ഇന്ന് കേരളത്തിലെ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട വിഷയമാണു എന്നതു തന്നെ. ഇക്കാര്യത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ നിലപാട്‌ സംബന്ധിച്ച്‌ ഒത്തിരി ചർച്ച നടക്കുന്നുണ്ട്‌. എന്റെ ഈ…

ജാലിയന്‍വാലാബാഗില്‍ ഒരു കുമ്പിട്ടു പ്രാര്‍ത്ഥന / ഫാ. ഡോ. കെ. എം. ജോര്‍ജ്

ജാലിയന്‍വാലാബാഗില്‍ ഒരു കുമ്പിട്ടു പ്രാര്‍ത്ഥന / ഫാ. ഡോ. കെ. എം. ജോര്‍ജ്

error: Content is protected !!