ജീവനും അതിജീവനവും / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

പ്രപഞ്ചത്തിന്റെ സഹനശേഷിയും സംവേദന ശേഷിയും അതിന്റെ പരിധിക്കപ്പുറത്ത് എത്തി നിൽക്കുന്നു. ലോകവ്യവസ്ഥക്ക് മുഴുവൻ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു. സാമ്പത്തിക രീതികളിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ബലാബലത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. കൊറോണയ്ക്ക് ശേഷമുളള കാലത്ത് വലിയ മാറ്റങ്ങള്‍ക്കാണ് ലോകം വിധേയമാകാന്‍ പോകുന്നതെന്ന വിലയിരുത്തലുകള്‍. ജനങ്ങളുടെ …

ജീവനും അതിജീവനവും / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Read More

ശവസംസ്കാരം / ഡോ. സഖറിയാസ് മാര്‍ അപ്രേം

1. മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ച് സഭയുടെ നിലപാട് എന്ത്? പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയിട്ടുണ്ട്. മൃതശരീരം ദഹിപ്പിക്കുക എന്നത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതാത് പ്രദേശത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവാദം നല്‍കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിയമപരമായി മൃതശരീരം …

ശവസംസ്കാരം / ഡോ. സഖറിയാസ് മാര്‍ അപ്രേം Read More

“നമുക്ക് പോരാട്ടമുള്ളത്…” / ഫാ. ഡോ. കെ. എം. ജോര്‍ജ്

ഈ കോവിഡ് കാലത്ത്, ആര്‍ക്കെങ്കിലും ഫോണ്‍ ചെയ്യാനായി നമ്പര്‍ കുത്തിയാലുടന്‍ നാം കേള്‍ക്കുന്നത് കോവിഡ് രോഗത്തിനെതിരെ പോരാടാന്‍ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശമാണ്. “… നമുക്ക് പോരാട്ടമുള്ളത് രോഗത്തോടാണ്, രോഗികളോടല്ല. …” ബൈബിള്‍ കുറച്ചെങ്കിലും പരിചയമുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സില്‍ വരാവുന്നത് ഏതാണ്ട് രണ്ടായിരം …

“നമുക്ക് പോരാട്ടമുള്ളത്…” / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

മലങ്കരസഭ, ക്നാനായ സമുദായം, 1995-ലെ സുപ്രീം കോടതി വിധി / റ്റിബിൻ ചാക്കോ തേവർവേലിൽ

എ. ഡി 345 ലെ സിറിയൻ കുടിയേറ്റത്തിൻ്റെ ഫലമായി സ്ഥാപിതമായ ക്നാനായ സമുദായം ആദിമുതൽക്കേ മലങ്കരസഭയുടെ അവിഭാജ്യ ഘടകമായി നിലനിന്നിരുന്നു. എങ്കിലും ക്നാനായ സമുദായം വർഗപരമായും വംശപരമായും വിഭിന്നവും പ്രത്യേകമായതുമാണെന്നത് അവിതർക്കമാണ്. മലങ്കരസഭയിന്മേലുള്ള പോർട്ടുഗീസ് ആധിപത്യം വലിച്ചെറിയുന്നതിൽ കലാശിച്ച 1653 ലെ …

മലങ്കരസഭ, ക്നാനായ സമുദായം, 1995-ലെ സുപ്രീം കോടതി വിധി / റ്റിബിൻ ചാക്കോ തേവർവേലിൽ Read More

വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച – ശൊമറോയോ? / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച (2020 മാര്‍ച്ച് 22) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലുന്ന “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലുന്ന “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്. …

വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച – ശൊമറോയോ? / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

ഇടവക മാനേജിംഗ് കമ്മറ്റിയില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറിയെയും ഉള്‍പ്പെടുത്തണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

ഒരു ഇടവകയുടെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുന്നത് വികാരിയും ട്രസ്റ്റിയും (കൈക്കാരന്‍ / കൈസ്ഥാനി) സെക്രട്ടറിയുമാണല്ലോ. ഓരോരുത്തരുടെയും ചുമതലകളും ഉത്തരവാദിത്വങ്ങളും മലങ്കര സഭാ ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. കൈസ്ഥാനിയ്ക്ക് സെക്രട്ടറിയെക്കാള്‍ വിപുലമായ അധികാരങ്ങളും ചുമതലകളാണുള്ളത് (ഭരണഘടന വകുപ്പുകള്‍ 16, 35). എന്നാല്‍ …

ഇടവക മാനേജിംഗ് കമ്മറ്റിയില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറിയെയും ഉള്‍പ്പെടുത്തണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ Read More