Category Archives: Church News

മലങ്കര ഓര്‍ത്തഡോക്സ് സഭ കുടുംബക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്തു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സേവനവിഭാഗമായ ആര്‍ദ്രയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ആഹാരത്തിന് ബുദ്ധിമുട്ടുന്ന ആയിരം കുടുംബങ്ങള്‍ക്ക് ആഹാരം എത്തിയ്ക്കുന്നതിനായുളള കുടുംബക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന…

സഭാ സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കത്തോട് പ്രതികരിക്കാതെ ഓര്‍ത്തഡോക്സ് സഭ

പാത്രയർക്കീസ് ബാവായുടെ കത്ത് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസ് സിനഡിൽ നിന്നും ഇറങ്ങിപ്പോയി എന്ന ഒരു വ്യാജ വാർത്ത മാതൃഭുമി ദിനപത്രം ഇന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ബഥേൽ അരമനയിൽ ഇന്ന് നടന്ന പട്ടംകൊട ശുശ്രൂഷയുമായി ബന്ധപ്പെട്ട്…

സൗഖ്യദാന ശുശ്രൂഷ ദൈവീകനിയോഗമായി കരുതണം: പ. കാതോലിക്കാ ബാവാ

നഴ്സ്മാരുള്‍പ്പെടെ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം ചെയ്യുന്ന സൗഖ്യദാനശുശ്രൂഷ ദൈവീക നിയോഗമായി കരുതണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോലഞ്ചേരി മെഡിക്കല്‍ കോളജ് ഫൈനല്‍ ഇയര്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. രോഗസൗഖ്യം നല്‍കുക എന്ന…

മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് ഇന്ന്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം ഇന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഉള്ള സുന്നഹദോസ് സമ്മേളനം ആണ് ഇന്ന് നടക്കുന്നത്. ഇടുക്കി…

The Patriarch has invited the church for peace talks

Orthodox Church cautious George Jacob The Patriarch has invited the church for peace talks Even as they have received an explicit invite from Patriarch of Antioch Ignatius Aphrem II for…

മലങ്കരയില്‍ ശാശ്വത സമാധാനത്തിന് സന്നദ്ധം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം∙ സഭാ ഭരണഘടനയുടെയും കോടതി വിധിയുടെയും അടിസ്ഥാനത്തിൽ മലങ്കര സഭയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ സന്നദ്ധമാണെന്ന് ഓർത്തഡോക്സ് സഭ. എന്നാൽ എക്യുമെനിക്കൽ റിലേഷൻസ് കമ്മിറ്റി വഴി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു ലഭിച്ച പരിശുദ്ധ…

സഭാസമാധാനത്തിന് വഴിയൊരുങ്ങട്ടെ (മനോരമ എഡിറ്റോറിയല്‍)

സഭാസമാധാനത്തിന് വഴിയൊരുങ്ങട്ടെ അസഹിഷ്ണുതയുടെ വാൾമുനയ്ക്കു കീഴിലാണ് നമ്മുടെ സമൂഹം. എല്ലാ രംഗത്തും മൂല്യത്തകർച്ചയെ നേരിടുകയാണ് നാം. ദുഃഖകരമായ ഈ സാഹചര്യത്തിൽ മനുഷ്യനു പ്രത്യാശയും പ്രചോദനവും പകർന്ന് അഭയകേന്ദ്രങ്ങളാകേണ്ടവയാണ് എല്ലാ മതങ്ങളും. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പൈതൃകമുള്ളവയാണ് കേരളത്തിലെ ക്രൈസ്തവ സഭകൾ. എന്നാൽ, നിർഭാഗ്യകരമെന്നു…

സഭാ സമാധാനം: ചര്‍ച്ചയ്ക്ക് വാതില്‍ തുറന്ന് പ. പാത്രിയര്‍ക്കീസ് ബാവായുടെ കത്ത്

 ഡമാസ്ക്കസ്∙ മലങ്കര സഭയിലെ തർക്കങ്ങളും കേസുകളും ചർച്ചയിലൂടെ ശാശ്വതമായി പരിഹരിക്കുന്നതിനു വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. 22 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്നും ആ സമയത്ത് സമാധാന ചർച്ചകളാകാമെന്നുമാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ…

“അമൂല്യം ഈ ജീവിതം” പദ്ധതി വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ

സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ആധുനിക ജീവിതക്രമത്തിന്‍റെ ഉപോല്‍പ്പന്നമായ മാനസിക രോഗാതുരത ആശങ്കാജനകമായി വര്‍ദ്ധിച്ചുവരുകയാണെന്നും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ നിരക്ക്, ദാമ്പത്യകലഹം, വിവാഹമോചനം, ഗാര്‍ഹിക പീഡനം, ലൈംഗീക അക്രമം,ലഹരി ഉപയോഗം, സൈബര്‍ അഡിക്ഷന്‍ തുടങ്ങിയവ അതിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങളാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…

Merit Evening at Catholicate Aramana

മെറിറ്റ് അവാര്ഡ് – കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില് നിന്ന് തത്സമയ സംപ്രേക്ഷണം…Merit Award ceremony – LIVE from Devalokam Aramana Auditorium Gepostet von GregorianTV am Dienstag, 15. Mai 2018 അനുഗ്രഹിനേയും ഫാത്തിമയേയും പ….

അനുഗ്രഹിനേയും ഫാത്തിമയേയും പ. പിതാവ് റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിച്ചു

അനുഗ്രഹിനേയും ഫാത്തിമയേയും കാതോലിക്കാ ബാവ റെയില്‍വേ സ്റ്റേഷനിൽ എത്തി സ്വീകരിക്കുന്നു. രാവിലെ 11ന് ജനശതാബ്ദി എക്സ്പ്രസിലാണ് കുട്ടികൾ എത്തിയത് . The Times of India (Chennai Edition) 15.05.2018 

അനുഗ്രഹിനെയും ഫാത്തിമയെയും മലങ്കര ഓർത്തഡോക്സ്‌ സഭ ആദരിക്കുന്നു

കോഴിക്കോട് പറമ്പില്‍ക്കടവ് എം.എം.എം യൂ.പി സ്ക്കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയും ഭിന്നശേഷിക്കാരനുമായ എം.എം അനുഗ്രഹിനെയും സഹപാഠി ഫാത്തിമ ബിസ്മിയെയും മലങ്കര ഓര്‍ത്തഡോക്സ് സഭ ആദരിക്കും. സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാതായ അനുഗ്രഹിനെ സ്ക്കൂളില്‍ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നതും ഫാത്തിമയാണ്. ഇവരുടെ…

error: Content is protected !!