പ്രധാനമന്ത്രിയുമായി പ. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂടികാഴ്ച നടത്തി
ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായ് മലങ്കര ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂടികാഴ്ച നടത്തി.
ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായ് മലങ്കര ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂടികാഴ്ച നടത്തി.
പരിശുദ്ധ കാതോലിക്കാ ബാവാ ഇന്ത്യൻ പാർലമെന്റ് സമുച്ചയത്തിൽ.
പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ശോഭൻ ബേബി എന്നിവർ സമീപം. പരിശുദ്ധ കാതോലിക്കാ ബാവാ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുമായ് കൂടികാഴ്ച്ച നടത്തി.
പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ കാതോലിക്കാ ദിന സന്ദേശം.
അശരണരെ ചേർത്തു പിടിക്കണം | പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കോലഞ്ചേരി: ജാതി മത ഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അശരണരായവരെ ചേർത്ത് പിടിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും സഭക്കുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു….
അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് ആയി മാത്യൂസ് മാർ തേവോദോസിയോസിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഉപവാസ പ്രാര്‍ത്ഥന യജ്ഞം 2023 മാര്‍ച്ച് 13 തിങ്കള്‍, 9:30AM സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി പാളയം
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്തൃതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ് സുന്നഹദോസ് നടന്നത്. സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം, ബാലസമാജം എന്നിവയുടെ പ്രസിഡന്‍റായി ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസിനെയും നാഗ്പുര്‍…
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർത്ഥം ആരംഭിച്ച ‘സഹോദരൻ’ സാധുജന ക്ഷേമ പദ്ധതിയുടെ ഭാഗമായി സ്വന്തമായി സ്ഥലം ഇല്ലാത്ത ആളുകൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ ” സൗഹൃദം ” പ്രോജക്റ്റിന്റെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ…