കോവിഡ് – 19: രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ: പ. കാതോലിക്കാ ബാവാ

കൊറോണ വൈറസ് (കോവിഡ് 19) രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ. വൈറസ് ബാധ മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ് എന്നതിനാല്‍ ലോകം ഇപ്പോള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തിരവും …

കോവിഡ് – 19: രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ: പ. കാതോലിക്കാ ബാവാ Read More

കാതോലിക്കാദിനം 2020: ഭദ്രാസനതല സമ്മേളനങ്ങള്‍ ആരംഭിച്ചു

കോട്ടയം : 2020-ലെ കാതോലിക്കാദിനത്തോടനുബന്ധിച്ച് സഭാ തലത്തില്‍ നടത്തപ്പെടുന്ന സഭാ ദിനോഘോഷ വിശദീകരണ സമ്മേളനങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം ഭദ്രാസനതല സമ്മേളനം മാര്‍ച്ച് 2-ന് ഇടമുളയ്ക്കല്‍ വി.എം.ഡി.എം സെന്‍ററില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടന്നു. കൊല്ലം …

കാതോലിക്കാദിനം 2020: ഭദ്രാസനതല സമ്മേളനങ്ങള്‍ ആരംഭിച്ചു Read More

കാതോലിക്കാദിനം 2020: അങ്കമാലി ഭദ്രാസന സമ്മേളനം നടന്നു

കോട്ടയം : 2020-ലെ കാതോലിക്കാദിനത്തോടനുബന്ധിച്ച് സഭാ തലത്തില്‍ നടത്തപ്പെടുന്ന സഭാ ദിനോഘോഷ വിശദീകരണ സമ്മേളനത്തിന്‍റെ ഭാഗമായി അങ്കമാലി ഭദ്രാസനതല സമ്മേളനം ആലുവ തൃക്കുന്നത്തു സെമിനാരി ചാപ്പലില്‍ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഫിനാന്‍സ് കമ്മറ്റി …

കാതോലിക്കാദിനം 2020: അങ്കമാലി ഭദ്രാസന സമ്മേളനം നടന്നു Read More

വിവാഹ സഹായ വിതരണം രണ്ടാം ഘട്ടം

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവാഹ സഹായ വിതരണം 2020 മാര്‍ച്ച് 7 ശനിയാഴ്ച 10 മണിക്ക് നടത്തപ്പെടുന്നതാണ്. വിവാഹ സഹായനിധി പ്രസിഡന്റ് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന യോഗം പരിശുദ്ധ …

വിവാഹ സഹായ വിതരണം രണ്ടാം ഘട്ടം Read More

വിവാഹത്തിനും ഭവന നിർമാണത്തിനും ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം

കോട്ടയം∙ ജാതിമതഭേദമെന്യേ വിവാഹ ധനസഹായം, ഭവന നിർമാണം എന്നിവയ്ക്കായി ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി. ഡയാലിസിസ്, കരൾ മാറ്റിവയ്ക്കൽ പദ്ധതിയായ ‘സഹായഹസ്ത’ത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. 100 വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നതിന് 25 ലക്ഷം …

വിവാഹത്തിനും ഭവന നിർമാണത്തിനും ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം Read More

ഓര്‍ത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്

മലങ്കര സഭയില്‍ സമാധാനം ആഗ്രഹിക്കുന്നു എന്നുളള അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ പ്രസ്താവനയില്‍ അതിയായ സന്തോഷമുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനം തന്നെയാണന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഏക സഭയായി ക്രൈസ്തവ സാക്ഷ്യം …

ഓര്‍ത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് Read More

സെമിത്തേരി ഓര്‍ഡിനന്‍സ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്നത്: ഓര്‍ത്തഡോക്സ് സഭ

ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതശരീരങ്ങള്‍ കബറടക്കുന്നതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിയമവശാലോ കാര്യവശാലോ നിലനില്‍ക്കാത്തതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. ഓര്‍ഡിനന്‍സിന്‍റെ കരട് തയ്യാറാക്കിയപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ നിയമം മലങ്കരസഭാ തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ ചില പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു …

സെമിത്തേരി ഓര്‍ഡിനന്‍സ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്നത്: ഓര്‍ത്തഡോക്സ് സഭ Read More

പ. ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമ്മേളനം

https://www.facebook.com/OrthodoxChurchTV/videos/752168998606812/ https://www.facebook.com/OrthodoxChurchTV/videos/2471187556533823/ https://www.facebook.com/OrthodoxChurchTV/videos/2274965716130182/ https://www.facebook.com/OrthodoxChurchTV/videos/614329559301869/ https://www.facebook.com/OrthodoxChurchTV/videos/2409919919258571/  

പ. ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമ്മേളനം Read More

ദേവലോകത്ത് പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും (ജനുവരി 2,3)

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 56-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 44-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ …

ദേവലോകത്ത് പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും (ജനുവരി 2,3) Read More