വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ച് പുത്തൂര്‍ മാധവശേരി സൈന്റ്റ് തെവോദോറോസ് ഓര്ത്തുഡോക്സ് യുവജന പ്രസ്ഥാനം എല്ലാ വർഷവും നടത്തി വരുന്ന കർമ്മ പരിപാടികള്‍ മാതൃ സ്പർശം എന്ന പേരില്‍ ഈ വർഷവും നടത്തപെട്ടു. തിരുവനന്തപുരം ട്രിനിറ്റി ബാല ഭവനിലെയും…
Pradakshina Geethangal പ്രദക്ഷിണഗീതത്തിനൊരു രണ്ടാം ഭാഗം. മലങ്കരയിലെ വിശുദ്ധന്മാരെക്കുറിച്ച് യാക്കോബ് മാര്‍ ഐറേനിയോസ് രചിച്ച ഗാനം ഉള്‍പ്പെടുത്തിയ .പ്രദക്ഷിണഗീതം.
ഫ്ലോറിഡ: ഒർലാന്റോ സെന്‍റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തിൽ ഏകദിന ഫാമിലി കോൺഫറൻസും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും ആഗസ്റ്റ് 13, 14 തീയതികളിൽ സമീപഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ നടക്കും. ആഗസ്റ് 13-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഏകദിന…
ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപോലീത്ത മാര്‍ മക്കാറിയോസ് പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി.
നിരണം: ഗ്രീക്ക് ഓർത്തഡോക്സ് സഭ ആർച്ച് ബിഷപ്പ് മാർ മക്കാറിയോസ് ജൂലൈ 31-ന് ഞായറാഴ്ച്ച വി.മാർത്തോമാശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളി സന്ദർശിച്ചു. അങ്കമാലി ഭദ്രാസനാധിപനും ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റുമായ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അർപ്പിച്ച വി.കുർബ്ബാനയിൽ മാർ മക്കാറിയോസ് സംബന്ധിച്ചു….
മലങ്കര ഓർത്തോഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായായിരുന്ന അഭി. പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ നാലാം ഓർമ്മപ്പെരുന്നാൾ മാവേലിക്കര ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ഭദ്രാസന ആസ്ഥാനമായ തെയോഭവൻ അരമനയിൽവെച്ച് ആചരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ…
നിലയ്ക്കല്‍ ഭദ്രാസന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ അഞ്ചാം വാര്‍ഷിക സമ്മേളനവും, 2016 – 17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, മിഷനറി ഫോറം കേന്ദ്രതല ഉദ്ഘാടനവും, വയലത്തല ഡിസ്ട്രിക്ട് സമ്മേളനവും 2016 ജൂലൈ 31-ന് ഞായറാഴ്ച കാട്ടൂര്‍ സെന്‍റ് മേരീസ് വലിയപള്ളിയില്‍ വച്ച് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.