Malankarayude Maharshivaryan (St. Geevarghese II Catholicos): Articles by Dr. Paulos Mar Gregorios
Malankarayude Maharshivaryan (St. Geevarghese II Catholicos): Articles by Dr. Paulos Mar Gregorios. Website about St. Geevarghese II Catholicos
Malankarayude Maharshivaryan (St. Geevarghese II Catholicos): Articles by Dr. Paulos Mar Gregorios. Website about St. Geevarghese II Catholicos
പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി ഗുരു കാരണവന്മാരെയും പിതാക്കന്മാരെയും സ്‌മരിക്കുന്നത് മഹത്തായ ഭാരതീയ പാരമ്പര്യമാണെന്ന് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ…
കഴക്കൂട്ടം എം.എല്‍ .എ ശ്രീ. എം.എ വാഹിദ് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയെ മാതാ മറിയം ആശ്രമത്തില്‍ സന്ദര്‍ശിച്ചു ക്രിസ്മസ് – പുതുവത്സരാശംസകള്‍ കൈമാറി.
ചെങ്ങന്നൂര്‍: സഹജീവികളെ സ്‌നേഹിച്ച് ദൈവസ്‌നേഹം മടക്കി നല്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ എട്ടാമത് ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷിക്കുന്ന ദൈവ സ്‌നേഹം തിരിച്ചറിയാനും ദൈവത്തെ…
കൊച്ചി: കൊച്ചിക്കാര്‍ക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനം. സ്വന്തം പാടത്ത് വിളഞ്ഞ ജൈവപച്ചക്കറികള്‍ വിതരണം ചെയ്‍താണ് മമ്മൂട്ടി പുതിയ വര്‍ഷത്തിന്റെ സന്തോഷം പങ്കിട്ടത്. നല്ല അസ്സല് ചീര. ഒന്നു രണ്ട് പടവലം. നാടന്‍ പയറ്. 20 കുട്ട നിറയെ പച്ചക്കറികളുമായാണ് മമ്മൂക്ക കാക്കനാട്ടെ…
സെന്റ് സ്റ്റീഫന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ സഹപാഠി അഞ്ജലിക്കായി നിര്‍മിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് പണികളില്‍ ഏര്‍പ്പെട്ടപ്പോള്‍. പത്തനാപുരം . ചോരുന്ന കൂരയ്ക്കു കീഴെ തീരാദുരിതത്തിലായ പ്രിയപ്പെട്ട വിദ്യാര്‍ഥിനിയെ സഹായിക്കാന്‍ അധ്യാപകരും കൂട്ടുകാരിയുടെ കണ്ണീരൊപ്പാന്‍ സഹപാഠികളും മുന്നിട്ടിറങ്ങിയപ്പോള്‍ ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നത്തിനു…
യൂബർ ടാക്സി മാനഭംഗത്തിലൂടെ ദേശീയ തലസ്ഥാന നഗരത്തിലെ വനിതകളുടെ സുരക്ഷ ഒരിക്കൽക്കൂടി ചർച്ച ചെയ്യപ്പെട്ടു. കടന്നുപോകുന്ന വഴികളും അനുഭവിക്കുന്ന മാനസികവ്യഥകളും പങ്കുവയ്ക്കാൻ മാനഭംഗങ്ങൾക്ക് ഇരയാകുന്നവർ ധൈര്യം കാട്ടാറില്ല. യൂബർ ടാക്സിയിൽ മാനഭംഗത്തിന് ഇരയായ യുവതി തന്റെ അനുഭവങ്ങൾ തുറന്നെഴുതാൻ തയാറായി. യുവതി…