ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈസ്റ്റര്‍ ആഘോഷിച്ചു
ബോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയില്‍ ഉയിര്‍പ്പ് തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. ഷൈജു കുര്യന്‍ ആരാധനകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. “ശത്രുക്കളെ തോല്‍പിച്ച് മഹത്വത്തോടെ …
ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈസ്റ്റര്‍ ആഘോഷിച്ചു Read More