അര്‍മീനിയന്‍-മലങ്കര സഭകള്‍: കൂടിക്കാഴ്ചകള്‍
അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ, മലങ്കരസഭയുമായി വി. കുര്‍ബ്ബാനസംസര്‍ഗവും ഉറ്റബന്ധവും പുലര്‍ത്തുന്ന സഭയാണ്. ആമീദില്‍ (ടര്‍ക്കിയിലെ ഡയാര്‍ബക്കീര്‍) വച്ച് 1865 ഏപ്രില്‍ 30-ന് പുലിക്കോട്ടില്‍ തിരുമേനിയെ മേല്പട്ടക്കാരനായി വാഴിച്ചപ്പോള്‍ ഒരു അര്‍മേനിയന്‍ മെത്രാന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് കക പാത്രിയര്‍ക്കീസ് ബാവായോടൊപ്പം …
അര്‍മീനിയന്‍-മലങ്കര സഭകള്‍: കൂടിക്കാഴ്ചകള്‍ Read More