കോട്ടയം ബസേലിയസ് കോളജ് വജ്രജൂബിലിയുടെ നിറവെട്ടത്തിൽ

കോട്ടയം ∙ ബസേലിയസ് കോളജിന്റെ ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷം ഇന്ന് 11-ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഓർത്തഡോക്സ് സഭാ കോളജുകളുടെ മാനേജർ …

കോട്ടയം ബസേലിയസ് കോളജ് വജ്രജൂബിലിയുടെ നിറവെട്ടത്തിൽ Read More

മലങ്കരയുടെ മഹാതേജസ്സ് | പ. മാത്യൂസ് തൃതീയന്‍ ബാവാ

സഭാ തേജസ്സ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് അഞ്ചാമൻ തിരുമേനിയുടെ 114-ാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നടന്ന മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നല്കിയ സന്ദേശം. 114th Commemoration of Pulikottil Joseph Mar Dionysius …

മലങ്കരയുടെ മഹാതേജസ്സ് | പ. മാത്യൂസ് തൃതീയന്‍ ബാവാ Read More

പുലിക്കോട്ടില്‍ മാര്‍ ദിവന്നാസ്യോസ് II തിരുമേനിയുടെ 114-ാം ഓര്‍മ്മപ്പെരുന്നാള്‍

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്‍ തിരുമേനിയുടെ 114-ാം ഓര്‍മ്മപ്പെരുന്നാള്‍ 2023 ജൂലൈ 10,11 തീയതികളില് കോട്ടയം പഴയ സെമിനാരിയില് ആചരിക്കുന്നു. പരിശുദ്ധ കാതോലിക്കാ ബാവായും അഭിവന്ദ്യ പിതാക്കന്മാരും പെരുന്നാള്‍ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.‍

പുലിക്കോട്ടില്‍ മാര്‍ ദിവന്നാസ്യോസ് II തിരുമേനിയുടെ 114-ാം ഓര്‍മ്മപ്പെരുന്നാള്‍ Read More

ഫാ. ഡോ. ജേക്കബ് കുര്യന്‍

ഫാ. ഡോ. ജേക്കബ് കുര്യന്‍ കോട്ടയം പാമ്പാടിയ്ക്കടുത്ത് കോത്തല പൊടിപ്പാറയ്ക്കല്‍ കുടുംബത്തില്‍ 1950 മെയ് 2-നു ജനിച്ചു. നെടുമാവ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ബി.ഡി. പഠനം പൂര്‍ത്തിയാക്കി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് …

ഫാ. ഡോ. ജേക്കബ് കുര്യന്‍ Read More

“മുമ്പന്മാര്‍ പിമ്പന്മാരും, പിമ്പന്മാര്‍ മുമ്പന്മാരായേക്കാം” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍)

പെന്തിക്കോസ്തിക്കുശേഷം ആറാം ഞായറാഴ്ച. (വി. ലൂക്കോസ് 13: 22-35) യേശുതമ്പുരാന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടു യെറുശലേമിലേക്കു വന്നപ്പോള്‍ ഒരാള്‍ അദ്ദേഹത്തോടു ചോദിക്കുന്നു. “ഗുരോ രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?” യേശുതമ്പുരാന്‍ ഇതിനുത്തരമായിട്ട് അയാളോടു പറയുന്നു “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍”. …

“മുമ്പന്മാര്‍ പിമ്പന്മാരും, പിമ്പന്മാര്‍ മുമ്പന്മാരായേക്കാം” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍) Read More