കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവും: പ. കാതോലിക്കാ ബാവാ

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവുമാണ് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ സഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായ വിതരണത്തിന്റെ ആദ്യ ഗഡുവായി 50 പേര്‍ക്കാണ് സഹായം വിതരണം ചെയ്തത്. വിവാഹ …

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവും: പ. കാതോലിക്കാ ബാവാ Read More

വിജ്ഞാനകൈരളി പിന്‍വലിക്കണം: ബിജു ഉമ്മന്‍

സ്കൂളുകളില്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്ന “വിജ്ഞാനകൈരളി” മാസികയില്‍ കുമ്പസാരമെന്ന കൂദാശയുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച മുഖപ്രസംഗം അവഹേളനാപരവും അപലപനീയവുമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങള്‍ …

വിജ്ഞാനകൈരളി പിന്‍വലിക്കണം: ബിജു ഉമ്മന്‍ Read More

പരുമല തിരുമേനി: ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും സമന്വയിപ്പിച്ച വിശുദ്ധന്‍

ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും സമന്വയിപ്പിച്ച മാനവിക കാഴ്ചപ്പാടുകള്‍ വളര്‍ത്തിയ വിശുദ്ധനാണ് പരുമല തിരുമേനിയെന്ന് സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാ.ഡോ.ജേക്കബ് കുര്യന്‍ പറഞ്ഞു. ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയി്ല്‍ ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും പരുമല തിരുമേനിയുടെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം  നടത്തുകയായിരുന്നു. നന്മ നിറഞ്ഞ ജീവിതമാതൃകയും …

പരുമല തിരുമേനി: ഓര്‍ത്തഡോക്‌സിയും എക്യുമെനിസവും സമന്വയിപ്പിച്ച വിശുദ്ധന്‍ Read More

ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പരുമലതിരുമേനിയുടെ നൂറ്റി പതിനാറാമത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു  ഡോ.സൂസന്‍ പി ജോണ്‍ (ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഭാരതീയ ചികിത്സ വകുപ്പ് പത്തനംതിട്ട) അധ്യക്ഷത വഹിച്ചു പരുമല സെന്റ് …

ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു Read More

പരുമല തിരുമേനി ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനത്തിനുവേണ്ടി പരിശ്രമിച്ച മഹാഗുരു

ജനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനത്തിനുവേണ്ടി അശ്രാന്തം പരിശ്രമിച്ച മഹാഗുരുവായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. പരസ്പരം പങ്കുവെയ്ക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. പരുമല തിരുമേനി സ്ഥാപിച്ച സെമിനാരി എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഗമം …

പരുമല തിരുമേനി ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനത്തിനുവേണ്ടി പരിശ്രമിച്ച മഹാഗുരു Read More

തുമ്പമൺ ഭദ്രാസന യുവജന സംഗമം

ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനം ഓമല്ലൂർ ഡിസ്ട്രിക്ട് യുവജന സംഗമം ശതാബ്ദി ആഘോഷിക്കുന്ന മുള്ളനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ നടന്നു. തുമ്പമൺ ഭദ്രാസനാധിപൻ അഭി കുറിയാക്കോസ് മാർ ക്ലിമിസ്‌ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ യുവജന പ്രസ്ഥാനം ഭദ്രാസന …

തുമ്പമൺ ഭദ്രാസന യുവജന സംഗമം Read More

വാട്ടര്ഫോർഡിൽ പ. പരുമല തിരുമേനിയുടെ പെരുന്നാൾ ആഘോഷം

അയർലണ്ട് : വാട്ടർഫോർഡ്,  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ  116 മത് ഓർമ്മപ്പെരുന്നാളും യുകെ, യൂറോപ്പ് & ആഫ്രിക്ക ,ഭദ്രാസനത്തിൽപെട്ട അയർലണ്ട്, വാട്ടർഫോർഡ്;സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ദേവാലയത്തിലെ ഇടവക പെരുന്നാളും നവംബർ: …

വാട്ടര്ഫോർഡിൽ പ. പരുമല തിരുമേനിയുടെ പെരുന്നാൾ ആഘോഷം Read More

നന്മയോടു പ്രതിബദ്ധതയുള്ള യുവത നാളെയുടെ പ്രതീക്ഷ: സജി ചെറിയാന്‍ എം.എല്‍.എ

പരുമല – നന്മയോടു പ്രതിബദ്ധതയുള്ള യുവത ശോഭനമായ സമൂഹ സൃഷ്ടിക്ക് അനിവാര്യമാണെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ പ്രസ്താവിച്ചു. പരുമല പെരുനാളിനോട് അനുബന്ധിച്ചുള്ള യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. …

നന്മയോടു പ്രതിബദ്ധതയുള്ള യുവത നാളെയുടെ പ്രതീക്ഷ: സജി ചെറിയാന്‍ എം.എല്‍.എ Read More