Holy Qurbana by Dr. Gabriel Mar Gregorios
Holy Qurbana by Dr. Gabriel Mar Gregorios at Orthodox Seminary on Feb. 16, 2020
Holy Qurbana by Dr. Gabriel Mar Gregorios Read More
Holy Qurbana by Dr. Gabriel Mar Gregorios at Orthodox Seminary on Feb. 16, 2020
Holy Qurbana by Dr. Gabriel Mar Gregorios Read More
കോട്ടയം∙ സഭാ തർക്കത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഓർത്തഡോക്സ് സഭയ്ക്കെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നീതിക്കായുള്ള പോരാട്ടത്തിൽ ബിജെപി ഓർത്തഡോക്സ് സഭയ്‌ക്കൊപ്പം. ഓർത്തഡോക്സ് സഭയോടു സംസ്ഥാന സർക്കാർ പക്ഷപാതപരമായി പെരുമാറുന്നു. സെമിത്തേരി വിഷയത്തിൽ സംസ്ഥാനത്തെ ഇരു മുന്നണികളും സഭയെ പ്രതിരോധത്തിലാക്കി. …
സഭാ തർക്കത്തിൽ കേന്ദ്രം ഓർത്തഡോക്സ് സഭയ്ക്കൊപ്പം: മന്ത്രി വി. മുരളീധരൻ Read More
കോട്ടയം∙ ജാതിമതഭേദമെന്യേ വിവാഹ ധനസഹായം, ഭവന നിർമാണം എന്നിവയ്ക്കായി ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി. ഡയാലിസിസ്, കരൾ മാറ്റിവയ്ക്കൽ പദ്ധതിയായ ‘സഹായഹസ്ത’ത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. 100 വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നതിന് 25 ലക്ഷം …
വിവാഹത്തിനും ഭവന നിർമാണത്തിനും ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം Read MoreICON Excellence Award 2019 Distribution
ICON Excellence Award 2019 Distribution Read More
ഭാസുരസ്മൃതി, ഫെബ്രുവരി 22, 2020 (പ. വട്ടശ്ശേരില്‍ തിരുമേനി ഓര്‍മ്മപ്പെരുന്നാള്‍ സപ്ലിമെന്റ് 2020)
ഭാസുരസ്മൃതി (പ. വട്ടശ്ശേരില്‍ തിരുമേനി ഓര്‍മ്മപ്പെരുന്നാള്‍ സപ്ലിമെന്റ് 2020) Read More
(തുടർച്ച) .. ഈ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം സുറിയാനി സഭയുടെ കാനോൻ, ഇന്ത്യയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച രേഖകൾ , തുടർന്നുണ്ടായ 1934 ലെ സഭാ ഭരണഘടന , 1964 ലെ ഉഭയ ഉടമ്പടി എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിനോടകം വ്യക്തമാക്കാൻ …
അന്ത്യോഖ്യ പാത്രിയർക്കേറ്റും കിഴക്കിന്റെ കാതോലിക്കേറ്റും – 4 / തോമസ് മാര്‍ അത്താനാസിയോസ് Read More
മലങ്കര സഭയില്‍ സമാധാനം ആഗ്രഹിക്കുന്നു എന്നുളള അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ പ്രസ്താവനയില്‍ അതിയായ സന്തോഷമുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനം തന്നെയാണന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഏക സഭയായി ക്രൈസ്തവ സാക്ഷ്യം …
ഓര്‍ത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് Read More
നാളെ (15 – 2- 2020) സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രപ്പോലിത്തയാൽ കൂദാശ ചെയ്യപ്പെടുന്ന ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഓഫീസ് സമുച്ചയം.
ഇടവങ്കാട് പള്ളി ഓഫീസ് സമുച്ചയ കൂദാശ Read More
കൊച്ചി∙ കോതമംഗലം മാർ തോമാ ചെറിയപള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ കലക്ടർ 25നു നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻ ഉത്തരവ് എന്തു കൊണ്ടു നടപ്പാക്കുന്നില്ലെന്നും നടപ്പാക്കാൻ എന്തു നടപടിയെടുക്കുമെന്നും അറിയിക്കണം. …
കോതമംഗലം ചെറിയപള്ളി: കോടതിയലക്ഷ്യ കേസിൽ കലക്ടർ 25-നു ഹാജരാകണം Read More
തുമ്പമൺ : വിശുദ്ധ മർത്തമറിയം ഭദ്രാസന ദേവാലയം കേരള ടൂറിസം ഭൂപടത്തിലേക്ക് എത്തുന്നു. 1300 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭദ്രാസന ദേവാലയം നിലവിൽ പത്തനംതിട്ട ജില്ലാ ടൂറിസം കൗൺസിലിൻറെ വെബ്സൈറ്റിൽ ഇടം നേടി കഴിഞ്ഞു. ‘കൊച്ച് യരുശലേം’ എന്ന് പരിശുദ്ധ പരുമല തിരുമേനിയാൽ …
തുമ്പമൺ വിശുദ്ധ മർത്തമറിയം ഭദ്രാസന ദേവാലയം ടൂറിസം ഭൂപടത്തിലേക്ക് Read More
Kothamangalam Church Case: High Court Order, 11-2-2020 കോതമംഗലം പള്ളിക്കേസിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജിയാണ് തള്ളിയത്. …
കോതമംഗലം പള്ളി കേസ്: സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി Read More