ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് പ്രബന്ധ രചനാ മത്സര വിജയികള്‍

ദാര്‍ശനികനും മനുഷ്യസ്നേഹിയുമായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ചരമ രജത ജൂബിലിയോടനുബന്ധിച്ച് ഗ്രിഗറി ഓഫ് ഇന്ത്യ സ്റ്റഡി സെന്‍റര്‍ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സര വിജയികള്‍.

പുരസ്കാരങ്ങള്‍

ഒന്നാം സമ്മാനം: 10000 രൂപ ഡീക്കന്‍ ജേക്കബ് തോമസ്
രണ്ടാം സമ്മാനം: 5000 രൂപ ശാന്ത സാബു ജോര്‍ജ്
മൂന്നാം സമ്മാനം: 3000 രൂപ ഡീക്കന്‍ ഷിനു കെ. തോമസ്

പത്തു പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി ആയിരം രൂപ വില വരുന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ലഭിക്കും.