കർതൃപാദത്തിങ്കൽ അൽപ്പനേരം / ജിജി തോംസൺ IAS

കർതൃപാദത്തിങ്കൽ അൽപ്പനേരം' എപ്പിസോഡ് – 16 – മുൻ ചീഫ് സെക്രട്ടറി ബഹു. ജിജി തോംസൺ IAS

മനുഷ്യൻ ലോകത്തിൻ്റെ വെളിച്ചത്തെ കാണാൻ മറന്നു.. അകക്കണ്ണ് തുറക്കാതെ വെളിച്ചത്തെ കാണാതെ ഇരുട്ടിൽ തപ്പുന്നു .. കർതൃപാദത്തിങ്കൽ അൽപ്പനേരം' എപ്പിസോഡ് – 16 ൽ മുൻ ചീഫ് സെക്രട്ടറി ബഹു. ജിജി തോംസൺ IAS, ഇന്ന് (13/6/2020) വൈകുന്നേരം 8:00 pm (ഇൻഡ്യൻ സമയം) LIVE facebook page: glorianewsonline

Gepostet von glorianewsonline.com am Samstag, 13. Juni 2020